എടത്വ: കേരള സര്‍ക്കാരിന്റെ പാര്‍ലമെന്ററികാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് 2025-26 അധ്യയനവര്‍ഷത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല മോഡല്‍ പാര്‍ലമെന്റ് മത്സരത്തില്‍ എടത്വ സെന്റ് അലോഷ്യസ് കോളജിന് ഒന്നാം സ്ഥാനം.
രണ്ടാം സ്ഥാനം തൃശൂര്‍ സെന്റ് തോമസ് കോളജും മൂന്നാം സ്ഥാനം പാലക്കാട് മേഴ്സി കോളജും നാലാം സ്ഥാനം കോട്ടയം കുറവിലങ്ങാട് ദേവമാതാ കോളജും അഞ്ചാം സ്ഥാനം തിരുവനന്തപുരം ധനുവച്ചപുരം വിറ്റിഎം എന്‍എസ്എസ് കോളജും കരസ്ഥമാക്കി.