Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EducationCentre

ഓ​സ്ട്രി​യ പ​ബ്ലി​ക് യൂ​ണി​വേ​ഴ്സി​റ്റി അ​ഡ്മി​ഷ​ൻ ഡേ​: സ​ർ​വ​ക​ലാ​ശാ​ലാ പ്ര​തി​നി​ധി​ക​ൾ ആ​റി​ന് കൊ​ച്ചി​യി​ൽ

കൊ​​​ച്ചി: യൂ​​​റോ​​​പ്പി​​​ലെ മി​​​ക​​​ച്ച വി​​​ദ്യാ​​​ഭ്യാ​​​സ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യ ഓ​​​സ്ട്രി​​​യ​​​യി​​​ലെ പൊ​​​തു​​​ സ​​​ർ​​​വ​​​ക​​​ലാശാ​​​ല​​​ക​​​ളി​​​ൽ ഉ​​​പ​​​രി​​​പ​​​ഠ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് നേ​​​രി​​​ട്ട് വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​റി​​​യാ​​​ൻ അ​​​വ​​​സ​​​രം.

സാ​​​ന്‍റ മോ​​​ണി​​​ക്ക സ്റ്റ​​​ഡി എ​​​ബ്രോ​​​ഡി​​​ന്‍റെ ന​​​വം​​​ബ​​​ർ ആ​​​റി​​​ന് കൊ​​​ച്ചി ര​​​വി​​​പു​​​ര​​​ത്തെ ഓ​​​ഫി​​​സി​​​ൽ ഓ​​​സ്ട്രി​​​യ പ​​​ബ്ലി​​​ക് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി അ​​​ഡ്മി​​​ഷ​​​ൻ ഡേ ​​​സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. രാ​​​വി​​​ലെ 11 മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം നാ​​​ലു വ​​​രെ ന​​​ട​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ൽ Carinthia University of Applied Sciences, IT:U (Interdisciplinary Transformation University Austria), FH Kufstein Tirol എ​​​ന്നീ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും.

എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ഐ​​​ടി, ബി​​​സി​​​ന​​​സ്, മാ​​​നേ​​​ജ്മെ​​​ന്‍റ്, സ​​​യ​​​ൻ​​​സ് തു​​​ട​​​ങ്ങി വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ബി​​​രു​​​ദ, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര പ​​​ഠ​​​ന​​​സാ​​​ധ്യ​​​ത​​​ക​​​ൾ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തും. ട്യൂ​​​ഷ​​​ൻ ഫീ​​​സ് ഇ​​​ല്ലാ​​​ത്ത​​​തോ താ​​​ര​​​ത​​​മ്യേ​​​ന കു​​​റ​​​ഞ്ഞ ഫീ​​​സു​​​ള്ള​​​തോ ആ​​​യ പൊ​​​തു​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലെ കോ​​​ഴ്സു​​​ക​​​ൾ, പ്ര​​​വേ​​​ശ​​​ന യോ​​​ഗ്യ​​​ത ക​​​ൾ, ഇം​​​ഗ്ലീ​​​ഷ് മീ​​​ഡി​​​യം പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ, സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ൾ, പാ​​​ർ​​​ട്ട് ടൈം ​​​ജോ​​​ലി സാ​​​ധ്യ​​​ത​​​ക​​​ൾ, പ​​​ഠ​​​ന​​​ശേ​​​ഷ​​​മു​​​ള്ള തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യെ​​​ക്കു​​​റി​​​ച്ച് നേ​​​രി​​​ട്ട് ചോ​​​ദി​​​ച്ച​​​റി​​​യാം.

2027 മാ​​​ർ​​​ച്ച്, ഒ​​​ക്ടോ​​​ബ​​​ർ ഇ​​​ൻ​​​ടേ​​​ക്കു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ, അ​​​പേ​​​ക്ഷാ സ​​​മ​​​യ​​​പ​​​രി​​​ധി, ആ​​​വ​​​ശ്യ​​​മാ​​​യ അ​​​ക്കാ​​​ദ​​​മി​​​ക് രേ​​​ഖ​​​ക​​​ൾ, ഐ​​​ഇ​​​എ​​​ൽ​​​ടി​​​എ​​​സ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഇം​​​ഗ്ലീ​​​ഷ് ഭാ​​​ഷാ യോ​​​ഗ്യ​​​തക​​​ൾ, വീ​​​സ ന​​​ട​​​പ​​​ടി​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ലും മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശം ല​​​ഭി​​​ക്കും. മ​​​റ്റ് ഓ​​​സ്ട്രി​​​യ​​​ൻ പൊ​​​തു​​​ സ​​​ർ​​​വ​​​ക​​​ലാശാ​​​ല​​​ക​​​ളി​​​ലെ പ​​​ഠ​​​ന​​​സാ​​​ധ്യ​​​ത​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കാ​​​നും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​കും.

പ്ല​​​സ് ടു ​​​പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​വ​​​ർ​​​ക്കും ബി​​​രു​​​ദ, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​വ​​​ർ​​​ക്കും നി​​​ല​​​വി​​​ൽ പ​​​ഠി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും പ​​​ങ്കെ​​​ടു​​​ക്കാം. സ്ഥ​​​ലം: സാ​​​ന്‍റ മോ​​​ണി​​​ക്ക കൊ​​​ച്ചി ഓ​​​ഫി​​​സ്, മൂ​​​ന്നാം നി​​​ല, മേ​​​ഴ്സി എ​​​സ്റ്റേ​​​റ്റ്, ര​​​വി​​​പു​​​രം, എം​​​ജി റോ​​​ഡ്, കൊ​​​ച്ചി – 682015. ഫോ​​​ൺ: 0484 4150 999, 7034 119 990.

Latest News

Corehub Up