Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Elected Representatives

Wayanad

വരൾച്ചാ മുൻകരുതൽ: ജ​ന​പ്ര​തി​നി​ധി​ക​ളും വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്ദ​ർ​ശ​നം ന​ട​ത്തി

പു​ൽ​പ്പ​ള്ളി: ക​ടു​ത്ത വേ​ന​ലി​നെ മു​ന്നി​ൽ​ക്ക​ണ്ട് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്ത്വ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് ത​ട​യ​ണ​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നും ചെ​ക്ഡാ​മു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഷ​ട്ട​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും മു​ന്നോ​ടി​യാ​യി ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ 19 വാ​ർ​ഡു​ക​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി. മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ പൊ​തു-​സ്വ​കാ​ര്യ കു​ള​ങ്ങ​ൾ, സ്വാ​ഭാ​വി​ക ജ​ല​ശ്രോ​ത​സു​ക​ളി​ലും ജ​ലം പ​ര​മാ​വ​ധി സം​ഭ​രി​ച്ച് സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം.

ജ​ല​ശ്രോ​ത​സു​ക​ളെ സം​ര​ക്ഷി​ച്ച് പ​ര​മാ​വ​ധി ജ​ലം സം​ഭ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി സാ​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​നു ക​ച്ചി​റ​യി​ൽ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ മു​നീ​ർ ആ​ച്ചി​ക്കു​ളം, ഷൈ​നി സ​ണ്ണി, മി​നി ജ​യിം​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​എ. പ്ര​കാ​ശ​ൻ, ജോ​സ് ക​ണ്ടം​തു​രു​ത്തി​യി​ൽ, പി.​കെ. രാ​ജ​ൻ, സ​ജി കൊ​ച്ചു​കു​ടി​യി​ൽ, അ​നീ​ഷ ബെ​ന്നി, സ​ണ്ണി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം.

Latest News

Corehub Up