Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Electric Two Wheeler

ഏഥറിന് റിക്കാർഡ് വരുമാനം

കൊ​​​ച്ചി: ഇ​​​ല​​ക്‌​​ട്രി​​​ക് ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ ഏ​​​ഥ​​​ർ എ​​​ന​​​ർ​​​ജി സാ​​​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ മൂ​​​ന്നാം പാ​​​ദ​​​ത്തി​​​ൽ 995.7 കോ​​​ടി വ​​​രു​​​മാ​​​നം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ക​​​മ്പ​​​നി​​​യു​​​ടെ ഇ​​​തു​​​വ​​​രെ​​​യു​​​ള്ള ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന ത്രൈ​​​മാ​​​സ വ​​​രു​​​മാ​​​ന​​​മാ​​​ണി​​​ത്.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​നെ അ​​​പേ​​​ക്ഷി​​​ച്ച് 53 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വ​​​ർ​​​ധ​​​ന​​​യാ​​​ണു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ 67,851 യൂ​​​ണി​​​റ്റു​​​ക​​​ൾ വി​​​റ്റ​​​ഴി​​​ച്ച ക​​​മ്പ​​​നി ദേ​​​ശീ​​​യ വി​​​പ​​​ണി​​​വി​​​ഹി​​​തം 18.8 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ത്തി​​​യെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up