Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ElectricityRegulatoryCommission

എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളിൽ​നി​ന്ന് ഗ​വേ​ഷ​ണ പ​ങ്കാ​ളി​ത്ത​ത്തി​ന് താ​ത്പ​ര്യ​പ​ത്രം ക്ഷ​ണി​ച്ച് വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി ക​മ്മി​ഷ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന വൈ​​​ദ്യു​​​തി റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മി​​​ഷ​​​ൻ സം​​​സ്ഥാ​​​ന​​​ത്തെ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ൽനി​​​ന്ന് ഗ​​​വേ​​​ഷ​​​ണ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​നു​​​ള്ള താ​​​ത്പ​​​ര്യ​​​പ​​​ത്രം ക്ഷ​​​ണി​​​ച്ചു.

ര​​​ണ്ടു ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യു​​​ള്ള ന​​​ട​​​പ​​​ടിക്ര​​​മ​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്. ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ഗ​​​വേ​​​ഷ​​​ണ​​​ശേ​​​ഷി, ല​​​ഭ്യ​​​മാ​​​യ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ, മു​​​ൻ പ​​​രി​​​ച​​​യം എ​​​ന്നി​​​വ വി​​​ല​​​യി​​​രു​​​ത്തി അ​​​നു​​​യോ​​​ജ്യ​​​മാ​​​യ കോ​​​ള​​​ജു​​​ക​​​ളെ എം​​​പാ​​​ന​​​ൽ ചെ​​​യ്യും. ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ൽ ക​​​മ്മി​​​ഷ​​​ൻ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കോ കോ​​​ള​​​ജു​​​ക​​​ൾ മു​​​ന്നോ​​​ട്ടു​​​വ​​​യ്ക്കു​​​ന്ന​​​തും ക​​​മ്മി​​​ഷ​​​ന് അ​​​നു​​​യോ​​​ജ്യ​​​മാ​​​യ​​​തു​​​മാ​​​യ ആ​​​ശ​​​യ​​​ങ്ങ​​​ൾ​​​ക്കോ വി​​​ശ​​​ദ​​​മാ​​​യ പ​​​ദ്ധ​​​തി രേ​​​ഖ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ ക്ഷ​​​ണി​​​ക്കും.

സാ​​​ങ്കേ​​​തി​​​ക മി​​​ക​​​വ്, ക​​​മ്മി​​​ഷ​​​ന്‍റെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള പ്ര​​​സ​​​ക്തി, പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന ഫ​​​ല​​​ങ്ങ​​​ൾ, സ​​​മ​​​യ​​​ക്ര​​​മം, തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച് വി​​​ല​​​യി​​​രു​​​ത്തും. പു​​​ന​​​രു​​​പ​​​യോ​​​ഗ ഊ​​​ർ​​​ജ​​​വും എ​​​ന​​​ർ​​​ജി ട്രാ​​​ൻ​​​സ്മി​​​ഷ​​​ൻ, ഊ​​​ർ​​​ജ​​​സം​​​ഭ​​​ര​​​ണം, നി​​​ർ​​​മി​​​ത ബു​​​ദ്ധി, ഡാ​​​റ്റാ വി​​​ശ​​​ക​​​ല​​​നം, വൈ​​​ദ്യു​​​തി വി​​​പ​​​ണി​​​, എ​​​ന​​​ർ​​​ജി എ​​​ക്ക​​​ണോ​​​മി​​​ക്‌​​​സ്, വൈ​​​ദ്യു​​​തി സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​സൂ​​​ത്ര​​​ണ​​​വും പ്ര​​​വ​​​ർ​​​ത്ത​​​ന​​​വും, ഉ​​​പ​​​ഭോ​​​ക്തൃ സം​​​ര​​​ക്ഷ​​​ണം, വൈ​​​ദ്യു​​​ത വാ​​​ഹ​​​ന​​​ങ്ങ​​​ൾ, ഡി​​​മാ​​​ന്‍ഡ്സൈ​​​ഡ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് എ​​​ന്നി​​​വ​​​യാ​​​ണ് താ​​​ത്പ​​​ര്യ​​​മേ​​​ഖ​​​ല​​​ക​​​ൾ. വൈ​​​ദ്യു​​​തി മേ​​​ഖ​​​ല​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മ​​​റ്റ് നൂ​​​ത​​​ന വി​​​ഷ​​​യ​​​ങ്ങ​​​ളും സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് നി​​​ർ​​​ദേ​​​ശി​​​ക്കാം.

ഓ​​​രോ പ​​​ദ്ധ​​​തി​​​യു​​​ടെ​​​യും ധ​​​ന​​​സ​​​ഹാ​​​യം, ഡാ​​​റ്റാ ല​​​ഭ്യ​​​ത, ബൗ​​​ദ്ധി​​​ക സ്വ​​​ത്ത​​​വ​​​കാ​​​ശം, പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണാ​​​വ​​​കാ​​​ശം, മ​​​റ്റു വ്യ​​​വ​​​സ്ഥ​​​ക​​​ൾ എ​​​ന്നി​​​വ പ്ര​​​ത്യേ​​​കം പ്ര​​​ത്യേ​​​കം നി​​​ശ്ച​​​യി​​​ക്കും. താ​​​ത്പ​​​ര്യ​​​മു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ഒ​​​ന്നാം ഘ​​​ട്ട​​​ത്തി​​​നു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ https://eoi.kserc.sbs/ ലി​​​ങ്ക് മു​​​ഖാ​​​ന്തി​​​രം ആ​​​റി​​​നു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു മു​​​മ്പാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. വി​​​ശ​​​ദ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.erckerala.org.

Latest News

Corehub Up