Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EliyammaGeorge

America

ഏ​ലി​യാ​മ്മ ജോ​ർ​ജി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച

ഹൂ​സ്റ്റ​ൺ: ഏ​ലി​യാ​മ്മ ജോ​ർ​ജ് (88) ഹൂ​സ്റ്റ​ണി​ലെ മി​സോ​റി സി​റ്റി​യി​ൽ അ​ന്ത​രി​ച്ചു. ദീ​ർ​ഘ​കാ​ലം ന്യൂ​യോ​ർ​ക്കി​ൽ ആ​രോ​ഗ്യ രം​ഗ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം ഭ​ർ​ത്താ​വ് സി.​സി. ജോ​ർ​ജി​നൊ​പ്പം ടെ​ക്സ​സി​ലെ മി​സോ​റി സി​റ്റി​യി​ൽ ആ​യി​രു​ന്നു താ​മ​സം.

മ​ല്ല​പ്പ​ള്ളി താ​മ​ര​ശേ​രി​ൽ കു​ടും​ബാം​ഗ​മാ​ണ്. പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളും സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ന​ട​ക്കും. മ​ക്ക​ൾ: ജേ​ക്ക​ബ് ജോ​ർ​ജ് (റോ​ണി), സ​ണ്ണി ജോ​ർ​ജ്. മ​രു​മ​ക്ക​ൾ: ലീ​ന ജേ​ക്ക​ബ്, ജോ​യ്സി ജോ​ർ​ജ്.

പൊ​തുദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച 5. 30 മുതൽ 8. 30 വരെ. സം​സ്കാ​ര ശു​ശ്രൂ​ഷ ശ​നി​യാ​ഴ്ച ഒമ്പത് മുതൽ 11 വരെ St. Mary's Malankara Orthodox Church, 9915 Belknap Rd, Sugar Land, TX 77498ൽ.

സം​സ്കാ​രം ശ​നി​യാ​ഴ്ച 12 മുതൽ South Park Funeral Home & Cemetery 1310 North Main St, Pearland, TX 77581ൽ.

 

Latest News

Corehub Up