തൃക്കരിപ്പുര്‍: സംസ്ഥാന സ്കൂള്‍ ഗെയിംസില്‍ സബ്ജൂനിയര് വിഭാഗം കബഡിയില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാസര്‍ഗോഡും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോടും ചാമ്പ്യന്മാരായി.
പാലക്കാടും എറണാകുളവും ആണ്‍കുട്ടികളുടെ വിഭാഗത്തിലും പാലക്കാടും തൃശൂരും പെണ്‍കുട്ടികളുടെ വിഭാഗത്തിലും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.