Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Enadimangalam

പ​ത്ത​നം​തി​ട്ട ഏ​നാ​ദി​മം​ഗ​ല​ത്ത് ജീ​പ്പ് ഇ​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു

പ​ത്ത​നം​തി​ട്ട: ഏ​നാ​ദി​മം​ഗ​ല​ത്ത് ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി​യു​ടെ ഭാ​ഗ​മാ​യു​ള്ള അ​നൗ​ൺ​സ്മെ​ന്‍റ് പ്ര​ചാ​ര​ണ വാ​ഹ​ന​മി​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു. ഏ​നാ​ദി​മം​ഗ​ലം കു​റു​മ്പ​ക​ര​യി​ൽ ആ​ണ് വ​യോ​ധി​ക​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​യ സം​ഭ​വം ന​ട​ന്ന​ത് .

അ​നൗ​ൺ​സ്മെ​ന്‍റി​നാ​യി എ​ത്തി​യ ജീ​പ്പ് പി​ന്നോ​ട്ടെ​ടു​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് റോ​ഡ​രി​കി​ൽ നി​ന്നി​രു​ന്ന കൃ​ഷ്ണ​നെ ഇ​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വ​യോ​ധി​ക​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Latest News

Corehub Up