Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Endowments

Idukki

സോ​ൾ എ​ൻ​ഡോ​വ്മെ​ന്‍റു​ക​ൾ വി​ത​ര​ണം ചെ​യ്തു

നെ​ടു​ങ്ക​ണ്ടം: തൂ​ക്കു​പാ​ലം സോ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ൺ​മ​റ​ഞ്ഞ അം​ഗ​ങ്ങ​ളു​ടെ ഓ​ർ​മ​യ്ക്കാ​യി ന​ൽ​കി​വ​രു​ന്ന എ​ൻ​ഡോ​വ്മെ​ന്‍റു​ക​ളു​ടെ വി​ത​ര​ണം ന​ട​ന്നു. തൂ​ക്കു​പാ​ലം എം​ജി​എം ന​ന്ദ​ൻ മെ​മ്മോ​റി​യ​ൽ ഹാ​ളി​ൽ ന​ട​ന്ന പു​ര​സ്കാ​ര വി​ത​ര​ണം സേ​നാ​പ​തി വേ​ണു എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

പൊ​തു​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തെ മി​ക​വി​ന് ന​ൽ​കി​വ​രു​ന്ന കെ.​ആ​ർ. മോ​ഹ​ന​ൻ നാ​യ​ർ മെ​മ്മോ​റി​യ​ൽ എ​ൻ​ഡോ​വ്മെ​ന്‍റ് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​റി​നും മി​ക​ച്ച സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി ന​ൽ​കി​വ​രു​ന്ന ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ മെ​മ്മോ​റി​യ​ൽ എ​ൻ​ഡോ​വ്മെ​ന്‍റ് ല​ഹ​രി​ക്കെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ജി.​വി​ജ​യ​കു​മാ​റി​നും അ​ധ്യാ​പ​ന മേ​ഖ​ല​യി​ലെ മി​ക​വി​ന് ന​ൽ​കി​വ​രു​ന്ന പി. ​അ​ജി​ത് കു​മാ​ർ മെ​മ്മോ​റി​യ​ൽ എ​ൻ​ഡോ​വ്മെ​ന്‍റ് ചോ​റ്റു​പാ​റ ആ​ർ​പി​എം എ​ൽ​പി​എ​സ് ഹെ​ഡ്മി​സ്ട്ര​സ് ആ​ർ. ദീ​പ​മോ​ൾ​ക്കും​സ​മ്മാ​നി​ച്ചു. സേ​നാ​പ​തി വേ​ണു​വി​ന് സോ​ൾ അം​ഗ​ങ്ങ​ളു​ടെ ഉ​പ​ഹാ​ര​വും ച​ട​ങ്ങി​ൽ സ​മ​ർ​പ്പി​ച്ചു.

കേ​ര​ള സ്റ്റേ​റ്റ് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടേ​ഴ്സ് യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് , കേ​ര​ള ബേ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദി​ലീ​പ് എ​ൻ​വീ​സ്, ജോ​സ് പി. ​ജോ​സ​ഫ് എ​ന്നീ അം​ഗ​ങ്ങ​ളെ​യും എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു, ​ഡി​ഗ്രി പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ സൊ​സൈ​റ്റി അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Latest News

Corehub Up