Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Eng. Entrance Exam

പെ​സ​ഹ, ഈ​സ്റ്റ​ര്‍ ദി​ന​ങ്ങ​ളി​ലെ എ​ന്‍​ജി. പ്ര​വേ​ശ​ന പ​രീ​ക്ഷ മാ​റ്റി​വ​യ്ക്ക​ണം: ജോ​സ് കെ. ​മാ​ണി

കോ​​​​ട്ട​​​​യം: പെ​​​​സ​​​​ഹാ വ്യാ​​​​ഴം, ഈ​​​​സ്റ്റ​​​​ര്‍ ദി​​​​ന​​​​ങ്ങ​​​​ളി​​​​ൽ എ​​​​ന്‍​ജി​​​​നി​​​​യ​​​​റിം​​​​ഗ് (ജെ​​​​ഇ​​​​ഇ) പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ നി​​​​ശ്ച​​​​യി​​​​ച്ച​​​​തി​​​​ലൂ​​​​ടെ ബി​​​​ജെ​​​​പി​​​​യു​​​​ടെ ക്രൈ​​​​സ്ത​​​​വ വി​​​​രു​​​​ദ്ധ​​​​ത മ​​​​റ​​​​നീ​​​​ക്കി പു​​​​റ​​​​ത്തു​​​​വ​​​​ന്നി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ്-​​​​എം ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ജോ​​​​സ് കെ. ​​​​മാ​​​​ണി. രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി ന​​​​ട​​​​ക്കു​​​​ന്ന ക്രൈ​​​​സ്ത​​​​വ പീ​​​​ഡ​​​​ന​​​​ങ്ങ​​​​ളു​​​​ടെ തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യി മാ​​​​ത്ര​​​​മേ ഈ ​​​​ന​​​​ട​​​​പ​​​​ടി​​​​യെ കാ​​​​ണാ​​​​ന്‍ സാ​​​​ധി​​​​ക്കൂ.

കേ​​​​ന്ദ്ര ബ​​​​ജ​​​​റ്റ് പാ​​​​ര്‍​ല​​​​മെ​​​​ന്‍റി​​​​ല്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത് ഞാ​​​​യ​​​​റാ​​​​ഴ്ച ദി​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു എ​​​​ന്ന വ​​​​സ്തു​​​​ത​​​​കൂ​​​​ടി വി​​​​ശ്വാ​​​​സി​​​​ക​​​​ള്‍ ക​​​​ണ്ണു തു​​​​റ​​​​ന്നു കാ​​​​ണ​​​​ണം. പെ​​​​സ​​​​ഹ, ഈ​​​​സ്റ്റ​​​​ര്‍ ദി​​​​ന​​​​ങ്ങ​​​​ളി​​​​ലെ എ​​​​ന്‍​ജി​​​​നി​​​​യ​​​​റിം​​​​ഗ് പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ മാ​​​​റ്റി​​​​വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് കേ​​​​ന്ദ്ര മാ​​​​ന​​​​വ വി​​​​ഭ​​​​വ​​​​ശേ​​​​ഷി മ​​​​ന്ത്രി​​​​ക്ക് ജോ​​​​സ് കെ. ​​​​മാ​​​​ണി ക​​​​ത്ത​​​​യ​​​​ച്ചു.

Latest News

Corehub Up