Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : England Tour

കോ​ഹ്‌​ലി​യും ബും​റ​യും റെ​ഡി; ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു

മും​ബൈ: ഇം​ഗ്ല​ണ്ട് പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. സീ​നി​യ​ർ താ​ര​ങ്ങ​ളാ​യ രോ​ഹി​ത് ശ​ർ​മ്മ​യും വി​രാ​ട് കോ​ഹ്‌​ലി​യും ബും​റ​യും ടീ​മി​ൽ ഇ​ടം നേ​ടി. അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ സെ​ഞ്ചു​റി നേ​ടി​യ യ​ശ​സ്വി ജ​യ്‌​സ്വാ​ളി​ന് ടീ​മി​ലി​ടം നേ​ടാ​നാ​യി​ല്ല.

അ​തേ​സ​മ​യം കോ​ഹ്‌​ലി​യു​ടെ സ്ഥാ​നം ഫി​റ്റ്ന​സ് ക്ലി​യ​റ​ൻ​സി​ന് വി​ധേ​യ​മാ​യി​രി​ക്കു​മെ​ന്നും ബി​സി​സി​ഐ വ്യ​ക്ത​മാ​ക്കി. ജൂ​ലൈ 14നാ​ണ് പ​ര​മ്പ​ര ആ​രം​ഭി​ക്കു​ക. ഐ​പി​എ​ൽ സീ​സ​ണി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നൊ​പ്പം ക​ളി​ക്കു​ന്ന​തി​നി​ടെ പ​രി​ക്കേ​റ്റ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യെ ഫി​റ്റ്ന​സ് വീ​ണ്ടെ​ടു​ക്കാ​നാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ടീ​മി​ലെ​ടു​ത്തി​ല്ല.

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഏ​ക​ദി​ന ടീം: ​ശു​ഭ്‌​മാ​ൻ ഗി​ൽ (ക്യാ​പ്റ്റ​ൻ), രോ​ഹി​ത് ശ​ർ​മ്മ, വി​രാ​ട് കോ​ഹ്‌​ലി, ശ്രേ​യ​സ് അ​യ്യ​ർ (വൈ​സ് ക്യാ​പ്റ്റ​ൻ), കെ.​എ​ൽ. രാ​ഹു​ൽ (വി​ക്ക​റ്റ് കീ​പ്പ​ർ), ഇ​ഷാ​ൻ കി​ഷ​ൻ (വി​ക്ക​റ്റ് കീ​പ്പ​ർ), വാ​ഷിം​ഗ്‌​ട​ൺ സു​ന്ദ​ർ, അ​ക്‌​സ​ർ പ​ട്ടേ​ൽ, നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി, കു​ൽ​ദീ​പ് യാ​ദ​വ്, ജ​സ്പ്രീ​ത് ബും​റ, പ്ര​സി​ദ്ധ് കൃ​ഷ്ണ, ഹ​ർ​ഷി​ത് റാ​ണ, അ​ർ​ഷ്‌​ദീ​പ് സിം​ഗ്, ഗു​ർ​നൂ​ർ ബ്രാ​ർ.

Latest News

Corehub Up