Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EnglishPremierLeague

മാ​ഞ്ച​സ്റ്റ​ര്‍ ഡെ​ര്‍​ബി

മാ​ഞ്ച​സ്റ്റ​ര്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ള്‍ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഗ്ലാ​മ​ര്‍ ഡെ​ര്‍​ബി​യാ​യ മാ​ഞ്ച​സ്റ്റ​ര്‍ ഡെ​ര്‍​ബി ഇ​ന്ന​ര​ങ്ങേ​റും. ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി ഒ​മ്പ​തി​നു മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് എ​ഫ്‌​സി​യു​ടെ ഹോം ​ഗ്രൗ​ണ്ടാ​യ ഓ​ള്‍​ഡ് ട്രാ​ഫോ​ഡി​ലാ​ണ് കി​ക്കോ​ഫ്.

മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി ലീ​ഗി​ല്‍ ഇ​തു​വ​രെ ക​ളി​ച്ച മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ലും ജ​യം സ്വ​ന്ത​മാ​ക്കി. അ​തേ​സ​മ​യം, മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് ഒ​രു ജ​യം, ഒ​രു സ​മ​നി​ല, ഒ​രു തോ​ല്‍​വി എ​ന്നി​ങ്ങ​നെ സ​മ്മി​ശ്ര​പ്ര​ക​ട​ന​ത്തോ​ടെ നാ​ലു പോ​യി​ന്‍റു​മാ​ത്ര​മേ നേ​ടി​യി​ട്ടു​ള്ളൂ.

ചെൽസി, ലിവർപൂൾ

ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ചെ​ൽ​സി​യെ 2-2നു ​ഹ​ൾ​സി​റ്റി സ​മ​നി​ല​യി​ൽ ത​ള​ച്ചു. ലി​വ​ർ​പൂ​ളി​നെ 0-0നു ​ഫു​ൾ​ഹാ​മും പി​ടി​ച്ചു​കെ​ട്ടി.

Sports

ഗ​ണ്ണേ​ഴ്‌​സ്, യു​ണൈ​റ്റ​ഡ്

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ക്ല​ബ്ബു​ക​ളാ​യ ആ​ഴ്‌​സ​ണ​ല്‍ എ​ഫ്‌​സി, മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് എ​ഫ്‌​സി ടീ​മു​ക​ള്‍​ക്ക് സീ​സ​ണി​നു മു​മ്പു​ള്ള സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളി​ല്‍ ജ​യം.

സ്‌​പെ​യി​നി​ല്‍ പ​ര്യ​ട​നം ന​ട​ത്തു​ന്ന ആ​ഴ്‌​സ​ണ​ല്‍ 4-1ന് ​ജി​റോ​ണ​യെ തോ​ല്‍​പ്പി​ച്ചു. സ്വീ​ഡ​നി​ലു​ള്ള മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് 2-1ന് ​സ്പാ​നി​ഷ് ക്ല​ബ് അ​ത്‌ല​റ്റി​ക്കോ മാ​ഡ്രി​ഡി​നെ മ​റി​ക​ട​ന്നു.

കാ​ഡി​ഫ്, ബൊ​റൂ​സി​യ ഡോ​ർ​ട്ട്മു​ണ്ട് ടീ​മു​ക​ളും ജ​യം സ്വ​ന്ത​മാ​ക്കി. അ​തേ​സ​മ​യം, ഹോ​ങ്കോം​ഗി​ലു​ള്ള മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി ഇ​റ്റാ​ലി​യ​ന്‍ ക്ല​ബ്ബാ​യ ഇ​ന്‍റ​ര്‍ മി​ലാ​നു​മാ​യി 1-1 സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു.

Latest News

Corehub Up