Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Escalate

സംഘർഷം വർധിപ്പിക്കരുത്: ട്രംപിനോട് സൗദി രാജകുമാരൻ

റി​​​യാ​​​ദ്: ഇ​​​റാ​​​നു​​​മാ​​​യു​​​ള്ള സം​​​ഘ​​​ർ​​​ഷം വ​​​ർ​​​ധി​​​പ്പി​​​ക്ക​​​രു​​​തെ​​​ന്ന് സൗ​​​ദി ഭ​​​ര​​​ണ​​​നി​​​യ​​​ന്താ​​​വ് മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ സ​​​ൽ​​​മാ​​​ൻ രാ​​​ജ​​​കു​​​മാ​​​ര​​​ൻ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഇ​​​റാ​​​നെ ആ​​​ക്ര​​​മി​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി ഉ​​​പേ​​​ക്ഷി​​​ച്ചെ​​​ന്ന് ട്രം​​​പ് അ​​​റി​​​യി​​​ച്ച ശ​​​നി​​​യാ​​​ഴ്ച ഇ​​​രു​​​വ​​​രും ഫോ​​​ണി​​​ൽ സം​​​സാ​​​രി​​​ച്ചു​​​വെ​​​ന്നാ​​ണു റി​​​പ്പോ​​​ർ​​​ട്ട്.

അ​​​മേ​​​രി​​​ക്ക​​​ൻ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പ്ര​​​തി​​​കാ​​​ര​​​മാ​​​യി സൗ​​​ദി അ​​​ട​​​ക്ക​​​മു​​​ള്ള ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ എ​​​ണ്ണ ഉ​​​ത്പാ​​​ദ​​​ന-​​​വി​​​ത​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ ഇ​​​റാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടേ​​​ക്കു​​​മെ​​​ന്ന ആ​​​ശ​​​ങ്ക ട്രം​​​പി​​​നെ മു​​​ഹ​​​മ്മ​​​ദ് രാ​​​ജ​​​കു​​​മാ​​​ര​​​ൻ ധ​​​രി​​​പ്പി​​​ച്ചുവെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ഇ​​​റാ​​​ക്കി​​​ലെ ഇ​​​റാ​​​ൻ അ​​​നു​​​കൂ​​​ല സാ​​​യു​​​ധ​​​സം​​​ഘ​​​ങ്ങ​​​ൾ​​​ക്കു​​​മേ​​​ൽ യു​​​എ​​​സ് ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ സൗ​​​ദി​​​യും പ​​​ങ്കു​​​ചേ​​​ർ​​​ന്നി​​​രു​​​ന്നു.

Latest News

Corehub Up