Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ettamidam

Idukki

നാ​ക​പ്പു​ഴ പ​ള്ളി​യി​ല്‍ എ​ട്ടാ​മി​ടം നാ​ളെ

തൊ​ടു​പു​ഴ: മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ നാ​ക​പ്പു​ഴ പ​ള്ളി​യി​ല്‍ എ​ട്ടാ​മി​ടം നാ​ളെ ആ​ച​രി​ക്കും. രാ​വി​ലെ 5.30ന് ​ദി​വ്യ​കാ​രു​ണ്യാ​രാ​ധ​ന, ആ​റി​നും 7.30നും ​വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന, 9.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന-​ഫാ.​ ജോ​സ​ഫ് ചാ​ര​നാ​ല്‍, 11.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന-​ഫാ.​ ജോ​യി അ​റ​യ്ക്ക​ല്‍, ര​ണ്ടി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന-​ഫാ.​ സെ​ബാ​സ്റ്റ്യ​ന്‍ കൊ​ന്തേ​മ്പി​ള്ളി, 3.30ന് ​ജ​പ​മാ​ല, ല​ദീ​ഞ്ഞ്, നൊ​വേ​ന, 4.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, സ​ന്ദേ​ശം-​മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ല്‍, 6.30ന് ​പ്ര​ദ​ക്ഷി​ണം, 7.30ന് ​പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീര്‍​വാ​ദം.

Latest News

Corehub Up