Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Excise Commissioner

ശ്രീ​റാം സാം​ബ​ശി​വ​റാ​വു എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ർ; നിയമനം കോടതി നിർദേശപ്രകാരം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​റാ​യി ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ശ്രീ​റാം സാം​ബ​ശി​വ​റാ​വു​വി​നെ നി​യ​മി​ച്ച് സ​ര്‍​ക്കാ​ര്‍. കോ​ട​തി നി​ര്‍​ദേ​ശാ​നു​സ​ര​ണ​മാ​ണ് പു​തി​യ നി​യ​മ​നം.

നേ​ര​ത്തെ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​ണ് ഈ ​സ്ഥാ​ന​ത്ത് നി​യ​മ​നം ന​ല്‍​കി​യി​രു​ന്ന​ത്. ഐ​എ​എ​സ് കേ​ഡ​റി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ത​സ്തി​ക​യി​ല്‍ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​യ​മ​നം ന​ല്‍​കു​ന്ന​തി​രെ മു​തി​ര്‍​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഡോ.​ബി. അ​ശോ​ക് കോ​ട​തി​യി​ല്‍ നി​യ​മ​പോ​രാ​ട്ടം ന​ട​ത്തി​യി​രു​ന്നു. ഡോ. ​അ​ശോ​കി​ന്‍റെ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി സു​പ്ര​ധാ​ന ഉ​ത്ത​ര​വി​ട്ട​ത്.

Latest News

Corehub Up