Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Exclusion

വോ​ട്ട​ർ ഐ​ഡി​യും ബ​യോ​മെ​ട്രി​ക്കും: ക്ഷേ​​​​​മ​​​​​പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളി​​​​​ൽ പു​​​​​തി​​​​​യ പു​​​​​റം​​​​​ത​​​​​ള്ള​​​​​ലി​​​​​ന് ഇ​​​​​ട​​​​​യാ​​​​​ക്കു​​​​​മെ​​​​​ന്ന് ആ​​​​​ശ​​​​​ങ്ക

മും​​​ബൈ: ക്ഷേ​​​​​മ​​​​​പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളു​​​​​ടെ ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​ങ്ങ​​​​​ളും പ​​​​​ണം ന​​​​​ൽ​​​​​ക​​​​​ലും സാ​​​​​ധ്യ​​​​​മാ​​​​​ക്കാ​​​​​ൻ ആ​​​​​ധാ​​​​​റി​​​​​നു പ​​​​​ക​​​​​രം വോ​​​​​ട്ട​​​​​ർ ഐ​​​​​ഡ​​​​ന്‍റി​​​​​റ്റി കാ​​​​​ർ​​​​​ഡും ബ​​​​​യോ​​​​​മെ​​​​​ട്രി​​​​​ക് വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ളും ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാ​​​​​നു​​​​​ള്ള കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​ർ നീ​​​​​ക്കം പു​​​​​തി​​​​​യ പു​​​​​റം​​​​​ത​​​​​ള്ള​​​​​ലു​​​​​ക​​​​​ൾ​​​​​ക്ക് കാ​​​​​ര​​​​​ണ​​​​​മാ​​​​​കു​​​​​മെ​​​​​ന്ന ആ​​​​​ശ​​​​​ങ്ക ശ​​​​​ക്ത​​​​​മാ​​​​​കു​​​​​ന്നു.

ഇ​​​​​തു​​​​​വ​​​​​രെ ഔ​​​​​ദ്യോ​​​​​ഗി​​​​​ക ഉ​​​​​ത്ത​​​​​ര​​​​​വു​​​​​ക​​​​​ളൊ​​​​ന്നും പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങി​​​​​യി​​​​​ട്ടി​​​​​ല്ലെ​​​​​ങ്കി​​​​​ലും കേ​​​​​ന്ദ്ര പ​​​​​ഞ്ചാ​​​​​യ​​​​​ത്തി​​​രാ​​​​​ജ് മ​​​​​ന്ത്രി രാ​​​​​ജീ​​​​​വ് ര​​​​​ഞ്ജ​​​​​ൻ സിം​​​​​ഗാ​​​​​ണ് ഈ ​​​​​നി​​​​​ർ​​​​​ദേ​​​​​ശം അ​​​റി​​​യി​​​ച്ച​​​ത്. ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ൽ ന​​​​​ട​​​​​ന്ന ഒ​​​​​രു ച​​​​​ട​​​​​ങ്ങി​​​​​ലും തു​​​​​ട​​​​​ർ​​​​​ന്ന് സി​​​ക്കിം ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ഗാം​​​​​ഗ്ടോ​​​​​ക്കി​​​​​ൽ മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളോ​​​​​ട് സം​​​​​സാ​​​​​രി​​​​​ക്കു​​​​​മ്പോ​​​​​ഴു​​​​​മാ​​​​​ണ് മ​​​​​ന്ത്രി ഈ ​​​​​സു​​​​​പ്ര​​​​​ധാ​​​​​ന പ്ര​​​​​ഖ്യാ​​​​​പ​​​​​നം ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്.

ആധാർ പ്രധാന മാനദണ്ഡമാകില്ല

ഗു​​​​​ണ​​​​​ഭോ​​​​​ക്താ​​​​​ക്ക​​​​​ളെ ക​​​​​ണ്ടെ​​​​​ത്താ​​​​​ൻ ആ​​​​​ധാ​​​​​ർ ഇ​​​​​നി പ്ര​​​​​ധാ​​​​​ന മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​മാ​​​​​യി​​​​​രി​​​​​ക്കി​​​​​ല്ലെ​​​​​ന്നും പ​​​​​ക​​​​​രം വോ​​​​​ട്ട​​​​​ർ കാ​​​​​ർ​​​​​ഡി​​​​​ലെ ബ​​​​​യോ​​​​​മെ​​​​​ട്രി​​​​​ക് വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ളും ഇ​​​​​പി​​​​​ഐ​​​​​സി ന​​​​​മ്പ​​​​​റു​​​​​ക​​​​​ളു​​​​​മാ​​​​​യി​​​​​രി​​​​​ക്കും ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ക​​​​​യെ​​​​​ന്നും മ​​​​​ന്ത്രി അ​​​​​റി​​​​​യി​​​​​ച്ചു. ആ​​​​​ധാ​​​​​ർ കാ​​​​​ർ​​​​​ഡു​​​​​ക​​​​​ൾ എ​​​​​ളു​​​​​പ്പ​​​​​ത്തി​​​​​ൽ ല​​​​​ഭ്യ​​​​​മാ​​​​​കു​​​​​ന്ന​​​​​തും വ്യാ​​​​​ജ​​​​​മാ​​​​​യി നി​​​​​ർ​​​​മി​​​​​ക്ക​​​​​പ്പെ​​​​​ടാ​​​​​നു​​​​​ള്ള സാ​​​​​ധ്യ​​​​​ത​​​​​യും ക​​​​​ണ​​​​​ക്കി​​​​​ലെ​​​​​ടു​​​​​ത്താ​​​​​ണ് ഈ ​​​​​മാ​​​​​റ്റ​​​​​മെ​​​​​ന്നും അ​​​​​ർ​​​​​ഹ​​​​​രാ​​​​​യ ആ​​​​​ളു​​​​​ക​​​​​ൾ​​​​​ക്കു മാ​​​​​ത്രം ആ​​​​​നു​​​​​കൂ​​​​​ല്യം ഉ​​​​​റ​​​​​പ്പാ​​​​​ക്കാ​​​​​നാ​​​​​ണ് പു​​​​​തി​​​​​യ സം​​​​വി​​​​ധാ​​​​ന​​​​മെ​​​​​ന്നു​​​​​മാ​​​​​ണ് സ​​​​​ർ​​​​​ക്കാ​​​​​ർ നി​​​​​ല​​​​​പാ​​​​​ട്.​

എ​​​​​ന്നാ​​​​​ൽ, ഔ​​​​​ദ്യോ​​​​​ഗി​​​​​ക വി​​​​​ജ്ഞാ​​​​​പ​​​​​നം വ​​​​​ന്നി​​​​​ട്ടി​​​​​ല്ലാ​​​​​ത്ത​​​​​തി​​​​​നാ​​​​​ൽ പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ടെ വ്യാ​​​​​പ്തി, ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കു​​​​​ന്ന സ​​​​​മ​​​​​യ​​​​​ക്ര​​​​​മം, വോ​​​​​ട്ട​​​​​ർ ഐ​​​​​ഡി കൃ​​​​​ത്യ​​​​​മാ​​​​​യി ഹാ​​​​​ജ​​​​​രാ​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യാ​​​​​ത്ത​​​​​വ​​​​​ർ​​​​​ക്ക് എ​​​​​ന്തു സം​​​​​ഭ​​​​​വി​​​​​ക്കും തു​​​​​ട​​​​​ങ്ങി​​​​​യ കാ​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ൽ ഇ​​​​​പ്പോ​​​​​ഴും അ​​​​​വ്യ​​​​​ക്ത​​​​​ത തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണ്.

ഇ​​​​​തി​​​​​നെ​​​​​തി​​​​​രേ പ്ര​​​​​തി​​​​​പ​​​​​ക്ഷ പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ൾ ക​​​​​ടു​​​​​ത്ത എ​​​​​തി​​​​​ർ​​​​​പ്പു​​​​​മാ​​​​​യി രം​​​​​ഗ​​​​​ത്തെ​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്. വോ​​​​​ട്ട​​​​​ർ ഐ​​​​​ഡി നി​​​​​ർ​​​​​ബ​​​​​ന്ധ​​​​​മാ​​​​​ക്കു​​​​​ന്ന​​​​​ത് ഗ്രാ​​​​​മീ​​​​​ണ​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ലു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്കും സാ​​​​​മ്പ​​​​​ത്തി​​​​​ക​​​​​മാ​​​​​യി പി​​​​​ന്നോ​​​​​ക്കം നി​​​​​ൽ​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്കും വ​​​​​ലി​​​​​യ ബു​​​​​ദ്ധി​​​​​മു​​​​​ട്ടു​​​​​ക​​​​​ൾ സൃ​​​​​ഷ്‌​​​​ടി​​​​​ക്കു​​​​​മെ​​​​​ന്ന് സി​​​​​പി​​​​​എം പൊ​​​​​ളി​​​​​റ്റ്ബ്യൂ​​​​​റോ ചൂ​​​​​ണ്ടി​​​​​ക്കാ​​​ട്ടി.​

ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​ങ്ങ​​​​​ൾ നി​​​​​ഷേ​​​​​ധി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്നു

ബ​​​​​യോ​​​​​മെ​​​​​ട്രി​​​​​ക് മെ​​​​​ഷീ​​​​​നു​​​​​ക​​​​​ളി​​​​​ൽ വി​​​​​ര​​​​​ല​​​​​ട​​​​​യാ​​​​​ള​​​​​ങ്ങ​​​​​ളോ ക​​​ണ്ണു​​​ക​​​ളു​​​ടെ സ്കാ​​​നിം​​​ഗോ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​തു​​​​​കാ​​​​​ര​​​​​ണം ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​ങ്ങ​​​​​ൾ നി​​​​​ഷേ​​​​​ധി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ൾ നി​​​​​ല​​​​​വി​​​​​ലു​​​​​ണ്ട്. കൂ​​​​​ടാ​​​​​തെ, ഗ്രാ​​​​​മീ​​​​​ണ​​​കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളി​​​​​ൽ പ​​​​​ല​​​​​രു​​​​​ടെ​​​​​യും പ​​​​​ക്ക​​​​​ൽ സ്മാ​​​​​ർ​​​​​ട്ട്ഫോ​​​​​ണു​​​​​ക​​​​​ൾ ഇ​​​​​ല്ലാ​​​​​ത്ത​​​​​തും തി​​​​​രി​​​​​ച്ച​​​​​ടി​​​​​യാ​​​​​കും.

തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ക​​​​​മ്മി​​​​​ഷ​​​​​ന്‍റെ വോ​​​​​ട്ട​​​​​ർ പ​​​​​ട്ടി​​​​​ക പു​​​​​തു​​​​​ക്ക​​​​​ൽ പ്ര​​​​​ക്രി​​​​​യ​​​​​യി​​​​​ൽ ല​​​​​ക്ഷ​​​​​ക്ക​​​​​ണ​​​​​ക്കി​​​​​നു വോ​​​​​ട്ട​​​​​ർ​​​​​മാ​​​​​ർ ഒ​​​​​ഴി​​​​​വാ​​​​​ക്ക​​​​​പ്പെ​​​​​ട്ടി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നും ഇ​​​​​ത് പാ​​​​​ർ​​​​​ശ്വ​​​​​വ​​​​​ത്ക​​​​​രി​​​​​ക്ക​​​​​പ്പെ​​​​​ട്ട സ​​​​​മൂ​​​​​ഹ​​​​​ങ്ങ​​​​​ളെ​​​​​യും സ്ത്രീ​​​​​ക​​​​​ളെ​​​​​യും ദോ​​​​​ഷ​​​​​ക​​​​​ര​​​​​മാ​​​​​യി ബാ​​​​​ധി​​​​​ക്കു​​​​​മെ​​​​​ന്നും വി​​​​​മ​​​​​ർ​​​​​ശ​​​​​ന​​​​മു​​​​​യ​​​​​രു​​​​​ന്നു​​​​​ണ്ട്.

വോ​​​​​ട്ട​​​​​ർ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ഒ​​​​​ഴി​​​​​വാ​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​തു​​​​​കൊ​​​​​ണ്ട് മാ​​​​​ത്രം സാ​​​​​മൂ​​​​​ഹ്യ​​​​​ക്ഷേ​​​​​മ ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​ങ്ങ​​​​​ളോ റേ​​​​​ഷ​​​​​ൻ വി​​​​​ത​​​​​ര​​​​​ണം തു​​​​​ട​​​​​ങ്ങി​​​​​യ സ​​​​​ഹാ​​​​​യ​​​​​ങ്ങ​​​​​ളോ നി​​​​​ഷേ​​​​​ധി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യി​​​​​ല്ലെ​​​​​ന്നു വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്ന സു​​​​​പ്രീം​​​​കോ​​​​​ട​​​​​തി ഉ​​​​​ത്ത​​​​​ര​​​​​വു​​​​​ക​​​​​ൾ നി​​​​​ല​​​​​വി​​​​​ലു​​​​​ണ്ട്.

 

Latest News

Corehub Up