Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Expected

അ​മേ​രി​ക്ക​യി​ൽ ഇ​ട​ക്കാ​ല വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങി; ഫലസൂചന രാവിലെ

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​ന്‍റെ ര​​​​ണ്ടാം ഭ​​​​ര​​​​ണ​​​​കാ​​​​ല​​​​ത്തെ ആ​​​​ദ്യ ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തെ വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്ന ഇ​​​​ട​​​​ക്കാ​​​​ല തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ജ​​​​ന​​​​ങ്ങ​​​​ൾ വി​​​​ധി​​​​യെ​​​​ഴു​​​​തി​​​ത്തു​​​ട​​​ങ്ങി. ഇ​​​​ന്ത്യ​​​​ൻ​​​​ സ​​​​മ​​​​യം ഇ​​​​ന്നു പു​​​​ല​​​​ർ​​​​ച്ചെ 5.30നാ​​​​ണ് വോ​​​​ട്ടെ​​​​ടു​​​​പ്പ് അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ക. തു​​​​ട​​​​ര്‍​ന്ന് വോ​​​​ട്ടെ​​​​ണ്ണ​​​​ൽ ആ​​​​രം​​​​ഭി​​​​ക്കും.

ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി സ​​​​ഭ​​​​യി​​​​ലെ 435 സീ​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്കും സെ​​​​ന​​​​റ്റി​​​​ലെ 35 സീ​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്കും 36 സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ ഗ​​​​വ​​​​ർ​​​​ണ​​​​ർ പ​​​​ദ​​​​വി​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​മാ​​​​ണ് വോ​​​​ട്ടെ​​​​ടു​​​​പ്പ് ന​​​​ട​​​​ക്കു​​​​ന്ന​​​​ത്.

ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​യാ​​​​യ റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ പാ​​​​ർ​​​​ട്ടി​​​​യെ അ​​​​ട്ടി​​​​മ​​​​റി​​​​ച്ച് ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി സ​​​​ഭ ഡെ​​​​മോ​​​​ക്രാ​​​​റ്റു​​​​ക​​​​ൾ പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്ന് സ​​​​ർ​​​​വേ​​​​ക​​​​ളും രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​നി​​​​രീ​​​​ക്ഷ​​​​ക​​​​രും വി​​​​ല​​​​യി​​​​രു​​​​ത്തു​​​​മ്പോ​​​​ൾ, സെ​​​​ന​​​​റ്റി​​​​ലെ ഭൂ​​​​രി​​​​പ​​​​ക്ഷം സം​​​​ബ​​​​ന്ധി​​​​ച്ച് ക​​​​ടു​​​​ത്ത അ​​​​നി​​​​ശ്ചി​​​​ത​​​​ത്വം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്നു.

ര​​​​ണ്ടാം ലോ​​​​ക​​​​മ​​​​ഹാ​​​​യു​​​​ദ്ധ​​​​ത്തി​​​​നു​​​​ശേ​​​​ഷം ര​​​​ണ്ടു ത​​​​വ​​​​ണ​​​​യൊ​​​​ഴി​​​​കെയുള്ള ഇ​​​​ട​​​​ക്കാ​​​​ല തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ൽ ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​ക്കു കോ​​​​ൺ​​​​ഗ്ര​​​​സി​​​​ൽ തി​​​​രി​​​​ച്ച​​​​ടി നേ​​​​രി​​​​ട്ടു. ഇ​​​​റാ​​​​നു​​​​മാ​​​​യു​​​​ള്ള യു​​​​ദ്ധ​​​​വും ഇ​​​​ന്ധ​​​​ന​​​​വി​​​​ല വ​​​​ർ​​​​ധ​​​​ന​​​​യും പ​​​​ണ​​​​പ്പെ​​​​രു​​​​പ്പ​​​​വും ട്രം​​​​പി​​​​ന്‍റെ ജ​​​​ന​​​​പ്രീ​​​​തി​​​​യെ ബാ​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

അ​​​​തേ​​​​സ​​​​മ​​​​യം, ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​ധാ​​​​ന വേ​​​​വ​​​​ലാ​​​​തി​​​​യാ​​​​യ പ​​​​ണ​​​​പ്പെ​​​​രു​​​​പ്പം പ​​​​രി​​​​ഹ​​​​രി​​​​ക്ക​​​​പ്പെ​​​​ട്ടെ​​​​ന്നും ഫ​​​​ലം പ്ര​​​​തീ​​​​ക്ഷി​​​​ച്ച​​​​തി​​​​ലും മി​​​​ക​​​​ച്ച​​​​താ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്നും ട്രം​​​​പ് അവ കാശപ്പെട്ടു.

Latest News

Corehub Up