Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ExplosiveBattingPerformance

ശ്രേ​യ​സ് അ​യ്യ​ർക്ക് മു​ന്നേ​റ്റം

ദു​ബാ​യ്: വെ​സ്റ്റ് ഇ​ന്‍​ഡീ​സി​ന് എ​തി​രാ​യ ഒ​ന്നാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ സെ​ഞ്ചു​റി​യു​മാ​യി ത​ക​ര്‍​പ്പ​ന്‍ ബാ​റ്റിം​ഗ് കാ​ഴ്ച​വ​ച്ച ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ ശ്രേ​യ​സ് അ​യ്യ​ർക്ക് ഐ​സി​സി ബാ​റ്റ​ര്‍​മാ​രു​ടെ റാ​ങ്കിം​ഗി​ല്‍ വ​ന്‍ മു​ന്നേ​റ്റം.

വി​ന്‍​ഡീ​സി​നെ​തി​രേ ല​ക്‌​നോ​യി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ 43 പ​ന്തി​ല്‍ 102 റ​ണ്‍​സു​മാ​യി ശ്രേ​യ​സ് അ​യ്യ​ര്‍ പു​റ​ത്താ​കാ​തെ നി​ന്നു. രാ​ജ്യാ​ന്ത​ര ട്വ​ന്‍റി-20​യി​ല്‍ ശ്രേ​യ​സ് അ​യ്യ​റി​ന്‍റെ ക​ന്നി സെ​ഞ്ചു​റി​യാ​ണ്.

ബാ​റ്റ​ര്‍​മാ​രു​ടെ റാ​ങ്കിം​ഗി​ല്‍ 18 സ്ഥാ​നം മു​ന്നേ​റി​യ ശ്രേ​യ​സ് അ​യ്യ​ര്‍ ഏ​ഴാ​മ​തെ​ത്തി. ഇ​ന്ത്യ​യു​ടെ ഇ​ഷാ​ന്‍ കി​ഷ​ന്‍, അ​ഭി​ഷേ​ക് ശ​ര്‍​മ എ​ന്നി​വ​രാ​ണ് ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ളി​ല്‍.

Latest News

Corehub Up