Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Expressions

പ​​​​​​​​​ത്രാ​​​​​​​​​ധി​​​​​​​​​പ​​​​​​​​​നി​​​​​​​​​ര​​​​​​​​​യി​​​​​​​​​ലെ പ്ര​​​​​​​​​തി​​​​​​​​​ഭാ​​​​​​​​​ശാ​​​​​​​​​ലി​​​​​​​​​ക​​​​​​​​​ൾ

സാ​​​​​​​​​ഹി​​​​​​​​​ത്യ​​​​​​​​​പോ​​​​​​​​​ഷ​​​​​​​​​ണ​​​​​​​​​ത്തി​​​​​​​​​നും ദീ​​​​​​​​​പി​​​​​​​​​ക താ​​​​​​​​​ൾ​​​​​​​​​പ്പു​​​​​​​​​റ​​​​​​​​​ങ്ങ​​​​​​​​​ൾ മാ​​​​​​​​​റ്റി​​​​​​​​​വ​​​​​​​​​ച്ചു. സാ​​​​​​​​​ഹി​​​​​​​​​ത്യ​​​​​​​​​മേ​​​​​​​​​ഖ​​​​​​​​​ല​​​​​​​​​യി​​​​​​​​​ലെ മു​​​​​​​​​ൻ​​​​​​​​​നി​​​​​​​​​ര​​​​​​​​​ക്കാ​​​​​​​​​രാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു പ​​​​​​​​​ത്രാ​​​​​​​​​ധി​​​​​​​​​പ​​​​​​​​​സ​​​​​​​​​മ​​​​​​​​​തി അം​​​​​​​​​ഗ​​​​​​​​​ങ്ങ​​​​​​​​​ൾ.

ര​​​​​​​​​ണ്ടാ​​​​​​​​​മ​​​​​​​​​ത്തെ പ​​​​​​​​​ത്രാ​​​​​​​​​ധി​​​​​​​​​പ​​​​​​​​​ർ ജോ​​​​​​​​​സ​​​​​​​​​ഫ് പൈ​​​​​​​​​ലി ക​​​​​​​​​വി​​​​​​​​​താ ര​​​​​​​​​ച​​​​​​​​​ന​​​​​​​​​യ്ക്ക് ശ്രീ​​​​​​​​​മൂ​​​​​​​​​ലം തി​​​​​​​​​രു​​​​​​​​​നാ​​​​​​​​​ൾ മ​​​​​​​​​ഹാ​​​​​​​​​രാ​​​​​​​​​ജാ​​​​​​​​​വി​​​​​​​​​ൽ നി​​​​​​​​​ന്നു സ​​​​​​​​​മ്മാ​​​​​​​​​നം വാ​​​​​​​​​ങ്ങി​​​​​​​​​യി​​​​​​​​​ട്ടു​​​​​​​​​ണ്ട്. പി​​​​​​​​​ന്നീ​​​​​​​​​ടു വ​​​​​​​​​ന്ന കു​​​​​​​​​മ്മ​​​​​​​​​നം ഗോ​​​​​​​​​വി​​​​​​​​​ന്ദ​​​​​​​​​പ്പി​​​​​​​​​ള്ള പ​​​​​​​​​ദ്യ, ഗ​​​​​​​​​ദ്യ ശാ​​​​​​​​​ഖ​​​​​​​​​ക​​​​​​​​​ളി​​​​​​​​​ൽ പേ​​​​​​​​​രെ​​​​​​​​​ടു​​​​​​​​​ത്ത സാ​​​​​​​​​ഹി​​​​​​​​​ത്യ​​​​​​​​​കാ​​​​​​​​​ര​​​​​​​​​നാ​​​​​​​​​ണ്. പി​​​​​​​​​ന്നീ​​​​​​​​​ടു വ​​​​​​​​​ന്ന തെ​​​​​​​​​ങ്ങും​​​​​​​​​പ​​​​​​​​​ള്ളി​​​​​​​​​ൽ വ​​​​​​​​​ർ​​​​​​​​​ഗീ​​​​​​​​​സ് മാ​​​​​​​​​പ്പി​​​​​​​​​ള​​​​​​​​​യും സാ​​​​​​​​​ഹി​​​​​​​​​ത്യ​​​​​​​​​സ​​​​​​​​​ദ​​​​​​​​​സി​​​​​​​​​ലെ പ്ര​​​​​​​​​മു​​​​​​​​​ഖ​​​​​​​​​ൻ.

മ​​​​​​​​​ല​​​​​​​​​യാ​​​​​​​​​ള നോ​​​​​​​​​വ​​​​​​​​​ൽ സാ​​​​​​​​​ഹി​​​​​​​​​ത്യ​​​​​​​​​ത്തി​​​​​​​​​ലെ അ​​​​​​​​​പൂ​​​​​​​​​ർ​​​​​​​​​വ പ്ര​​​​​​​​​തി​​​​​​​​​ഭ​​​​​​​​​യാ​​​​​​​​​യ മു​​​​​​​​​ട്ട​​​​​​​​​ത്തു വ​​​​​​​​​ർ​​​​​​​​​ക്കി മൂ​​​​​​​​​ന്നു ദ​​​​​​​​​ശാ​​​​​​​​​ബ്ദം ദീ​​​​​​​​​പി​​​​​​​​​ക പ​​​​​​​​​ത്രാ​​​​​​​​​ധി​​​​​​​​​പ​​​​​​​​​ സ​​​​​​​​​മി​​​​​​​​​തി​​​​​​​​​യി​​​​​​​​​ലു​​​​​​​​​ണ്ടാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു. പാ​​​​​​​​​ടാ​​​​​​​​​ത്ത പൈ​​​​​​​​​ങ്കി​​​​​​​​​ളി, ഇ​​​​​​​​​ണ​​​​​​​​​പ്രാ​​​​​​​​​വു​​​​​​​​​ക​​​​​​​​​ൾ, മ​​​​​​​​​യി​​​​​​​​​ലാ​​​​​​​​​ടും​​​​​​​​​കു​​​​​​​​​ന്ന്, ലോ​​​​​​​​​റാ നീ ​​​​​​​​​എ​​​​​​​​​വി​​​​​​​​​ടെ തു​​​​​​​​​ട​​​​​​​​​ങ്ങി​​​​​​​​​യ വ​​​​​​​​​ർ​​​​​​​​​ക്കി​​​​​​​​​യു​​​​​​​​​ടെ വി​​​​​​​​​ഖ്യാ​​​​​​​​​ത നോ​​​​​​​​​വ​​​​​​​​​ലു​​​​​​​​​ക​​​​​​​​​ൾ വെ​​​​​​​​​ളി​​​​​​​​​ച്ചം ക​​​​​​​​​ണ്ട​​​​​​​​​ത് ദീ​​​​​​​​​പി​​​​​​​​​ക​​​​​​​​​യി​​​​​​​​​ലൂ​​​​​​​​​ടെ​​​​​​​​​യാ​​​​​​​​​ണ്.

പി. ഭാസ്കരൻ, വേ​​​​​​​​​ളൂ​​​​​​​​​ർ കൃ​​​​​​​​​ഷ്ണ​​​​​​​​​ൻ​​​​​​​​​കു​​​​​​​​​ട്ടി, ജോ​​​​​​​​​സ​​​​​​​​​ഫ് മ​​​​​​​​​റ്റം, ടി.​​​​​​​​​വി. വ​​​​​​​​​ർ​​​​​​​​​ക്കി തു​​​​​​​​​ട​​​​​​​​​ങ്ങി​​​​​​​​​യ സാ​​​​​​​​​ഹി​​​​​​​​​ത്യ​​​​​​​​​കാ​​​​​​​​​ര​​​​​​​​​ന്മാരും ദീ​​​​​​​​​പി​​​​​​​​​ക​​​​​​​​​യി​​​​​​​​​ലു​​​​​​​​​ണ്ടാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു. അ​​​​​​​​​ന്ന​​​​​​​​​ത്തെ സാ​​​​​​​​​ഹി​​​​​​​​​ത്യ, സാം​​​​​​​​​സ്കാ​​​​​​​​​രി​​​​​​​​​ക നാ​​​​​​​​​യ​​​​​​​​​ക​​​​​​​​​ന്മാ​​​​​​​​​രു​​​​​​​​​ടെ​​​​​​​​​യെ​​​​​​​​​ല്ലാം പ​​​​​​​​​രി​​​​​​​​​ലാ​​​​​​​​​ള​​​​​​​​​ന ദീ​​​​​​​​​പി​​​​​​​​​ക​​​​​​​​​യ്ക്ക് ല​​​​​​​​​ഭി​​​​​​​​​ച്ചി​​​​​​​​​രു​​​​​​​​​ന്നു.

സ്വ​​​​​​​​​ദേ​​​​​​​​​ശാ​​​​​​​​​ഭി​​​​​​​​​മാ​​​​​​​​​നി രാ​​​​​​​​​മ​​​​​​​​​കൃ​​​​​​​​​ഷ്ണ​​​​​​​​​പി​​​​​​​​​ള്ള, സി. ​​​​​​​​​അ​​​​​​​​​ന്ത​​​​​​​​​പ്പാ​​​​​​​​​യി തു​​​​​​​​​ട​​​​​​​​​ങ്ങി​​​​​​​​​വ​​​​​​​​​രൊ​​​​​​​​​ക്കെ ദീ​​​​​​​​​പി​​​​​​​​​ക​​​​​​​​​യി​​​​​​​​​ൽ മു​​​​​​​​​ഖ​​​​​​​​​പ്ര​​​​​​​​​സം​​​​​​​​​ഗം എ​​​​​​​​​ഴു​​​​​​​​​തി​​​​​​​​​യ​​​​​​​​​വ​​​​​​​​​രാ​​​​​​​​​ണ്. ബ​​​​​​​​​ഹു​​​​​​​​​ഭാ​​​​​​​​​ഷാ​​​​​​​​​പ​​​​​​​​​ണ്ഡി​​​​​​​​​ത​​​​​​​​​ൻ ഐ. ​​​​​​​​​സി. ചാ​​​​​​​​​ക്കോ, ച​​​​​​​​​രി​​​​​​​​​ത്ര​​​​​​​​​കാ​​​​​​​​​ര​​​​​​​​​ൻ വി​​​​​​.സി. ജോ​​​​​​​​​ർ​​​​​​​​​ജ് എ​​​​​​​​​ന്നി​​​​​​​​​വ​​​​​​​​​രും പ​​​​​​​​​ത്രാ​​​​​​​​​ധി​​​​​​​​​പ​​​​​​​​​സ​​​​​​​​​മി​​​​​​​​​തി അം​​​​​​​​​ഗ​​​​​​​​​ങ്ങ​​​​​​​​​ളാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു. “ദീ​​​​​​​​​പി​​​​​​​​​ക​​​​​​​​​യി​​​​​​​​​ൽ ച​​​​​​​​​ങ്ങ​​​​​​​​​നാ​​​​​​​​​ശേ​​​​​​​​​രി വ​​​​​​​​​ർ​​​​​​​​​ത്ത​​​​​​​​​മാ​​​​​​​​​ന​​​​​​​​​ങ്ങ​​​​​​​​​ൾ എ​​​​​​​​​ഴു​​​​​​​​​തി​​​​​​​​​യാ​​​​​​​​​ണ് എ​​​​​​​​​ന്‍റെ കൈ​​​​​​​​​ര​​​​​​​​​ളീ​​​​​​​​​കൈ​​​​​​​​​കാ​​​​​​​​​ര്യം ആ​​​​​​​​​രം​​​​​​​​​ഭി​​​​​​​​​ച്ച​​​​​​​​​ത്” - അ​​​​​​​​​ഭി​​​​​​​​​മാ​​​​​​​​​ന​​​​​​​​​ത്തോ​​​​​​​​​ടെ മ​​​​​​​​​ഹാ​​​​​​​​​ക​​​​​​​​​വി ഉ​​​​​​​​​ള്ളൂ​​​​​​​​​ർ പ​​​​​​​​​റ​​​​​​​​​ഞ്ഞു.

കോ​​​​​​​​​ട്ട​​​​​​​​​യം വാ​​​​​​​​​ർ​​​​​​​​​ത്ത​​​​​​​​​ക​​​​​​​​​ൾ എ​​​​​​​​​ഴു​​​​​​​​​തി​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്ന​​​​​​​​​ത് മ​​​​​​​​​ള്ളൂ​​​​​​​​​ർ ഗോ​​​​​​​​​വി​​​​​​​​​ന്ദ​​​​​​​​​പ്പി​​​​​​​​​ള്ള​​​​​​​​​യും. ഇ​​​​​​​​​ന്ദ്ര​​​​​​​​​ജി​​​​​​​​​ത്ത് എ​​​​​​​​​ന്ന പേ​​​​​​​​​രി​​​​​​​​​ൽ നാ​​​​​​​​​ട്ടു​​​​​​​​​കാ​​​​​​​​​ര്യ​​​​​​​​​ങ്ങ​​​​​​​​​ൾ പ​​​​​​​​​ദ്യ​​​​​​​​​ത്തി​​​​​​​​​ൽ വി​​​​​​​​​വ​​​​​​​​​രി​​​​​​​​​ച്ചി​​​​​​​​​രു​​​​​​​​​ന്ന​​​​​​​​​ത് കി​​​​​​​​​ട​​​​​​​​​ങ്ങൂ​​​​​​​​​ർ കൃ​​​​​​​​​ഷ്ണ​​​​​​​​​വാ​​​​​​​​​ര്യ​​​​​​​​​രു​​​മാ​​​​​​​​​ണ്.

Latest News

Corehub Up