Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Exwife

ഇമ്രാൻ ഖാന്‍റെ മുൻ ഭാര്യ ജെമിമ വിവാഹിതയായി

ല​​​​ണ്ട​​​​ൻ: പാ​​​​ക്കി​​​​സ്ഥാ​​​​ൻ മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യും ക്രി​​​​ക്ക​​​​റ്റ് താ​​​​ര​​​​വു​​​​മാ​​​​യ ഇ​​​​മ്രാ​​​​ൻ ഖാ​​​ന്‍റെ മു​​​ൻ ഭാ​​​ര്യ ജെ​​​മി​​​മ ഗോ​​​ൾ​​​ഡ്സ്മി​​​ത്ത് (52) വി​​​വാ​​​ഹി​​​ത​​​യാ​​​യി.

ശ​​​ത​​​കോ​​​ടീ​​​ശ്വ​​​ര​​​നാ​​​യ കാ​​​മ​​​റോ​​​ൺ ഒറി​​​യ​​​ലി (62) ആ​​​ണ് വ​​​ര​​​ൻ. ഐ​​​റി​​​ഷ് ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ ബി​​​സി​​​ന​​​സു​​​കാ​​​ര​​​നാ​​​ണ് കാ​​​മ​​​റോ​​​ൺ.

സി​​​നി​​​മാ നി​​​ർ​​​മാ​​​ണ ക​​​ന്പ​​​നി​​​യാ​​​യ ഇ​​​ൻ​​​സ്റ്റിം​​​ക്ട് പ്രൊ​​​ഡ​​​ക്ഷ​​​ൻ​​​സി​​​ന്‍റെ സ്ഥാ​​​പ​​​ക​​​യാ​​​ണ് ജെ​​​മി​​​മ. 1995ലാ​​​ണ് ഇ​​​മ്രാ​​​നും ജെ​​​മി​​​മ​​​യും വി​​​വാ​​​ഹി​​​ത​​​രാ​​​യ​​​ത്. 2004ൽ ​​​ഇ​​​രു​​​വ​​​രും വേ​​​ർ​​​പി​​​രി​​​ഞ്ഞു. സു​​​ലൈ​​​മാ​​​ൻ, കാ​​​സിം എ​​​ന്നി​​​വ​​​രാ​​​ണ് ഇ​​​മ്രാ​​​ന്‍റെ​​​യും ജെ​​​മി​​​മ​​​യു​​​ടെ​​​യും മ​​​ക്ക​​​ൾ.

Latest News

Corehub Up