Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Eye Donation

Kottayam

നേ​ത്ര​ദാ​ന​ത്തി​ന് 200 പേ​രു​ടെ സ​മ്മ​ത​പ​ത്ര സ​മ​ര്‍​പ്പ​ണം

മാ​ട​പ്പ​ള്ളി: ഓ​ള്‍ കേ​ര​ള കേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ച​ങ്ങ​നാ​ശേ​രി മേ​ഖ​ലാ ക​മ്മി​റ്റി​യുടെയും അ​മി​ത ഐ ​കെ​യ​ര്‍ ആ​ന്‍​ഡ് ലാ​സി​ക് സെ​ന്‍റ​ര്‍ തി​രു​വ​ല്ല​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​നാ ക്യാ​മ്പും 200 പേ​രു​ടെ നേ​ത്ര​ദാ​ന സ​മ്മ​ത​പ​ത്ര സ​മ​ര്‍​പ്പ​ണ​വും ന​ട​ത്തി. വി​നു ജോ​ബ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഏ​ലി​യാ​സ് സ​ക്ക​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ര​ക്ഷാ​ധി​കാ​രി പ്രി​ന്‍​സ് ജോ​ര്‍​ജ്, എം.​ജെ. താ​ഹ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി ജേ​ക്ക​ബ്, ബി​ജു തോ​മ​സ്, ജോ​സ് ഫി​ലി​പ്പ്, ആ​ന്‌റണി കു​ന്നും​പു​റം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up