Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ezhumanthuruth Eco-Tourism Club Inaugurated

Kottayam

എ​ഴു​മാ​ന്തു​രു​ത്ത് ഇ​ക്കോ ടൂ​റി​സം ക്ല​ബ് ഉ​ദ്ഘാ​ട​നം ചെയ്തു


എ​ഴു​മാ​ന്തു​രു​ത്ത്: ഇ​ക്കോ ടൂ​റി​സം ക്ല​ബ്ബി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യി ജോ​ര്‍​ജ് നി​ര്‍​വ​ഹി​ച്ചു. വാ​ര്‍​ഡ് മെം​ബ​ർ പി.​ഡി. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ആ​ന്‍​മ​രി​യ ജോ​ര്‍​ജ്, ജ​ന​പ്ര​തി​നി​ധിക​ളാ​യ ടോ​മി പ്രാ​ല​ടി, നോ​ബി മു​ണ്ട​യ്ക്ക​ൻ, പി.​കെ. ബി​ജു, കെ.​എ​സ്. ശ്രീ​നി​വാ​സ​ന്‍, വി.​എ​സ്. അ​നി​ല്‍​പ്ര​സാ​ദ്, എം.​ടി. ജോ​ൺ, പി.​ജി. ത്രി​ഗു​ണ​സെ​ന്‍, പി.​എം. മ​ജി, ജ​യ​രാ​മ​ന്‍ പ​ഠി​ക്ക​മ​ഠം, കെ.​വി. ബാ​ല​കൃ​ഷ്ണ​ൻ, സു​ബ്ര​മ​ണ്യ​ന്‍ ന​മ്പൂ​തി​രി എ​ഴു​മാ​വി​ല്‍​മ​ന, എം.​ബി. അ​ശോ​ക​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up