Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FIH Pro League

ഇ​​ന്ത്യ​​ക്ക് ആ​​ദ്യജ​​യം

ഹോ​​ബ​​ര്‍​ട്ട്: എ​​ഫ്‌​​ഐ​​എ​​ച്ച് പ്രൊ ​​ലീ​​ഗ് ഹോ​​ക്കി​​യി​​ല്‍ ഇ​​ന്ത്യ​​ക്ക് ആ​​ദ്യജ​​യം. ലോ​​ക മൂ​​ന്നാം ന​​മ്പ​​ര്‍ ടീ​​മാ​​യ ഓ​​സ്‌​​ട്രേ​​ലി​​യ​​യെ ഷൂ​​ട്ടൗ​​ട്ടി​​ല്‍ ഇ​​ന്ത്യ 3-1നു ​​കീ​​ഴ​​ട​​ക്കി.

നി​​ശ്ചി​​ത സ​​മ​​യ​​ത്ത് മ​​ത്സ​​രം 1-1 സ​​മ​​നി​​ല​​യി​​ല്‍ ക​​ലാ​​ശി​​ച്ച​​തോ​​ടെ​​യാ​​ണ് ഷൂ​​ട്ടൗ​​ട്ട് അ​​ര​​ങ്ങേ​​റി​​യ​​ത്.

ഒ​​മ്പ​​ത് ടീ​​മു​​ക​​ള്‍ മ​​ത്സ​​രി​​ക്കു​​ന്ന ലീ​​ഗി​​ല്‍, ഇ​​ന്ത്യ എ​​ട്ടാം സ്ഥാ​​ന​​ത്താ​​ണ്. എ​​ട്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് നാ​​ല് പോ​​യി​​ന്‍റ് മാ​​ത്ര​​മാ​​ണ് ഇ​​ന്ത്യ​​ക്കു​​ള്ള​​ത്. ഇ​​ന്ത്യ​​യു​​ടെ അ​​ടു​​ത്ത മ​​ത്സ​​രം ജൂ​​ണ്‍ 14ന് ​​നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സി​​ന് എ​​തി​​രേ​​യാ​​ണ്.

Latest News

Corehub Up