മുംബൈ: ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷ (എഫ്എംജിഇ) സർട്ടിഫിക്കറ്റ് വ്യാജമായി നിർമിക്കുന്ന സംഘത്തിലെ രണ്ടുപേർകൂടി അറസ്റ്റിൽ.
യുപിയിലെ ബുലന്ദ്ഷഹാർ സ്വദേശി ശിവം രാകേഷ് സിംഗ്, ഭോപ്പാൽ സ്വദേശി ധർമേന്ദ്ര ലക്ഷ്മൺ സിംഗ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ച് ആയി.