Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FOKANA Kerala Convention

America

ജോ​ർ​ജി വ​ർ​ഗീ​സ് ഫൊ​ക്കാ​ന കേ​ര​ളാ ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ, പോ​ൾ ക​റു​ക​പ്പി​ള്ളി​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ

2027 ജ​നു​വ​രി 11, 12,13 തീ​യ​തി​ക​ളി​ൽ കൊ​ച്ചി ബോ​ൾ​ഗാ​ട്ടി ഗ്രാ​ൻ​ഡ് ഹ​യാ​ത്ത് വെ​ച്ച് ന​ട​ക്കു​ന്ന കേ​ര​ളാ ക​ൺ​വൻ​ഷ​ൻ ചെ​യ​ർ​മാ​നാ​യി മു​ൻ ഫൊ​ക്കാ​ന പ്ര​സി​ഡന്‍റ്​ണ്ട് ജോ​ർ​ജി വ​ർ​ഗീ​സ് (ഫ്ലോ​റി​ഡ), കോ​ർ​ഡി​നേ​റ്റ​റാ​യി മു​ൻ ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് പോ​ൾ ക​റു​ക​പ്പി​ള്ളി​ൽ, ര​ജി​സ്ട്രേ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി കോ​ശി കു​രു​വി​ള എ​ന്നി​വ​രെ തെര​ഞ്ഞെ​ടു​ത്തു. ഫ്രാ​ൻ​സി​സ് കി​ഴ​ക്കേ​കൂ​റ്റ്‌ റി​സ​പ്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​യും ഷീ​ല ജോ​സ​ഫ് വൈ​സ് ചെ​യ​ർ​പേ​ഴ്‌​സ​ണാ​യും പ്ര​വ​ർ​ത്തി​ക്കും.

2020 -2022 കാ​ല​യ​ള​വി​ൽ ഫൊ​ക്കാ​ന​യെ ന​യി​ച്ച പ്ര​സി​ഡ​ന്‍റാണ് ജോ​ർ​ജി വ​ർ​ഗീ​സ്. ആ​മു​ഖം ആ​വ​ശ്യ​മി​ല്ലാ​ത്ത അ​പൂ​ർ​വം മ​ല​യാ​ളി നേ​താ​ക്ക​ന്മാ​രി​ൽ ശ്ര​ദ്ധേ​യ​നാ​ണ് . ഫൊ​ക്കാ​ന ടു​ഡേ എ​ഡി​റ്റ​ർ , ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗം , ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ , ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ തു​ട​ങ്ങി നി​ര​വ​ധി പ​ദ​വി​ക​ൾ വ​ഹി​ച്ച അ​ദ്ദേ​ഹം ഫൊ​ക്കാ​നാ കേ​ര​ളാ ക​ൺ​വ​ൻ​ഷ​ന്‍റെ ചെ​യ​ർ​മാ​നാ​കു​ന്ന​ത് കേ​ര​ളാ ക​ൺ​വ​ർ​ഷ​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നും വി​ജ​യ​ത്തി​നും മു​ത​ൽ​ക്കൂ​ട്ടാ​വും.

ഫൊ​ക്കാ​ന കേ​ര​ളാ ക​ൺ​വ​ൻ​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പോ​ൾ ക​റു​ക​പ്പി​ള്ളി​ൽ ഫൊ​ക്കാ​ന​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റാണ്. ര​ണ്ട് ത​വ​ണ പ്ര​സി​ഡ​ന്റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പെ​ട്ട അ​ദ്ദേ​ഹം.​ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ആ​ൽ​ബ​നി ക​ൺ​വ​ൻ​ഷ​ന്‍റെ സം​ഘാ​ട​ക​ൻ എ​ന്ന നി​ല​യി​ൽ ശ്ര​ദ്ധേ​യ​നാ​യ​നാ​ണ്. ഫൊ​ക്കാ​ന ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ , കേ​ര​ളാ ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ , എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു.

‌ഫൊ​ക്കാ​ന​യു​ടെ കേ​ര​ളാ ക​ൺ​വ​ൻ​ഷ​നു​ക​ളി​ലെ നി​ത്യ സാ​ന്നി​ദ്ധ്യ​മാ​ണ് അ​ദ്ദേ​ഹം.​ര​ജി​സ്ട്രേ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​യ കോ​ശി കു​രു​വി​ള ഫൊ​ക്കാ​ന​യു​ടെ വി​വി​ധ ത​ല​ങ്ങ​ളി​ൽ സേ​വ​നം അ​നു​ഷ്ടി​ച്ച മി​ക​ച്ച സം​ഘാ​ട​ക​നാ​ണ്. ക​ല​ഹാ​രി ക​ൺ​വൻ​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ, റീ​ജി​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്റ് മു​ത​ലാ​യി സ്തു​ത്യ​ർ​ഹ​മാ​യ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ച്ചു. ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന അ​ക​മ​ഴി​ഞ്ഞ സേ​വ​നം വി​ല​മ​തി​ക്കേ​ണ്ട​താ​ണ്.

റി​സ​പ്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യ ഫ്രാ​ൻ​സി​സ് കി​ഴ​ക്കേ​കൂ​റ്റ്‌ ചി​ക്കാ​ഗോ​യി​ലെ പ്ര​മു​ഖ പൊ​തു പ്ര​വ​ർ​ത്ത​ക​നും, ഉ​ഴ​വൂ​ർ അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റു​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ര​ണ്ടു വ​ട്ടം ഫൊ​ക്കാ​ന​യു​ടെ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ണ്ട് ആ​യും സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം ചെ​യ്തു.​വൈ​സ് ചെ​യ​ർ​പേ​ഴ്‌​സ​ണാ​യ ഷീ​ല ജോ​സ​ഫ്, ഫൊ​ക്കാ​ന​യു​ടെ വി​വി​ധ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ച്ചു. മി​ക​ച്ച സം​ഘാ​ട​ക​യും, മി​ഡ് ഹ​ഡ്സ​ൺ അ​സോ​സി​യേ​ഷ​ന്റെ മു​ൻ പ്ര​സി​ഡ​ന്റും, ഇ​പ്പോ​ൾ ന്യൂ​ജേ​ഴ്‌​സി നാ​മം അ​സോ​സി​യേ​ഷ​ന്റെ ക​മ്മ​റ്റി മെ​മ്പ​റു​മാ​ണ്.

ജോ​ർ​ജി വ​ർഗീ​സ്, പോ​ൾ ക​റു​ക​പ്പി​ള്ളി​ൽ, കോ​ശി കു​രു​വി​ള, ഫ്രാ​ൻ​സി​സ് കി​ഴ​ക്കേ​കൂ​റ്റ്, ഷീ​ല ജോ​സ​ഫ് എ​ന്നി​വ​രു​ടെ നീ​യ​മാ​ന​ത്തോ​ട് കൂ​ടി ഫൊ​ക്കാ​ന കേ​ര​ളാ ക​ൺ​വ​ൻ​ഷ​ൻ എ​ന്തു​കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​മെ​ന്ന് ഫൊ​ക്കാ​നാ പ്ര​സി​ഡ​ന്റ് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് , ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് നാ​യ​ർ ട്ര​ഷ​റ​ർ ആ​ന്റോ വ​ർ​ക്കി എ​ന്നി​വ​ർ അ​റി​യി​ച്ചു.

Latest News

Corehub Up