Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FOKANA NewYork Metro Region

America

ഫൊ​ക്കാ​ന ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജണിന് പുതു നേതൃത്വം

ന്യൂ​യോ​ർ​ക്ക്: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ​സ് ഇ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (ഫൊ​ക്കാ​ന) ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജണിന്‍റെ 2026-28 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ​യും ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ​യും തി​ര​ഞ്ഞെ​ടു​ത്തു. റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്റാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഉ​ഷ ജോ​ർ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ ക​മ്മി​റ്റി അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഡോ​ൺ തോ​മ​സ് (റീ​ജ​ണ​ൽ സെ​ക്ര​ട്ട​റി), തോ​മ​സ് സ​ക്ക​റി​യ (സു​ജി​ത്) (റീ​ജി​യ​ണ​ൽ ട്ര​ഷ​റ​ർ), ഡോ. ​അ​ന്ന ജോ​ർ​ജ് (റീ​ജി​യ​ണ​ൽ വി​മ​ൻ​സ് ഫോ​റം ചെ​യ​ർ), ലൈ​സി അ​ല​ക്സ് (റീ​ജി​യ​ണ​ൽ ജോ​യി​ന്റ് സെ​ക്ര​ട്ട​റി), ബാ​ഹു​ലേ​യ​ൻ രാ​ഘ​വ​ൻ (റീ​ജി​യ​ണ​ൽ ജോ​യി​ന്റ് ട്ര​ഷ​റ​ർ), ഷാ​ജി എ​ണ്ണ​ചേ​രി​ൽ (റീ​ജി​യ​ണ​ൽ പിആ​ർഒ.), ജോ​ണി സ​ക്ക​റി​യ (റീ​ജി​യ​ണ​ൽ ഓ​ഡി​റ്റ​ർ) എ​ന്നി​വ​ർ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വി​നോ​ദ് കെ​ആ​ർ​കെ, റോ​ജി​സ് ഫി​ലി​പ്പ്, ചെ​റി​യാ​ൻ പാ​ല​ത്ര, ജൂ​ബി വെ​ട്ടം, ജോ​ബി ജോ​ർ​ജ്, ശോ​ശാ​മ്മ ആ​ൻ​ഡ്രൂ​സ്, ഡെ​യ്സി ജോ​സ​ഫ്, ഗ്രേ​സ് അ​ല​ക്സാ​ണ്ട​ർ, മേ​രി​ക്കു​ട്ടി മൈ​ക്കി​ൾ, സൂ​സ​ൻ തോ​മ​സ്, റോ​യ് കു​ര്യാ​ക്കോ​സ്, ബെ​ന്നി ഇ​ട്ടീ​ര എ​ന്നി​വ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി​രി​ക്കും.

കൂ​ടാ​തെ ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജി​ൻ​സ് ജോ​സ​ഫ്, മേ​രി ഫി​ലി​പ്പ്, ചെ​റി​യാ​ൻ പെ​രു​മാ​ൾ, റെ​ജി വ​ർ​ഗീ​സ് എ​ന്നി​വ​രും ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ബി​ജു ജോ​ൺ കൊ​ട്ടാ​ര​ക്ക​ര, തോ​മ​സ് തോ​മ​സ് പാ​ല​ത്ര എ​ന്നി​വ​രും റീ​ജി​യ​ണ​ൽ ക​മ്മി​റ്റി​യു​ടെ ഭാ​ഗ​മാ​യി​രി​ക്കും.

ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജണിന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കു​ക​യും മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ വി​വി​ധ ത​ല​മു​റ​ക​ളെ ഒ​രു​മി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​യി​രി​ക്കും അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ങ്ങ​ളി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കു​ക​യെ​ന്ന് റീ​ജണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ഷ ജോ​ർ​ജ് അ​റി​യി​ച്ചു.

അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ങ്ങ​ളി​ൽ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജണിന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ഏ​കോ​പി​ത​വും ജ​ന​പ​ങ്കാ​ളി​ത്ത​മു​ള്ള​തു​മാ​ക്കു​ന്ന​തി​നാ​ണ് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തെ​ന്ന് റീ​ജ​ണ​ൽ സെ​ക്ര​ട്ട​റി ഡോ​ൺ തോ​മ​സ് അ​റി​യി​ച്ചു.

സം​ഘ​ട​ന​യു​ടെ സാ​മ്പ​ത്തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സു​താ​ര്യ​ത​യും ഉ​ത്ത​ര​വാ​ദി​ത്ത​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നൊ​പ്പം സ​മൂ​ഹ​ത്തി​ന് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന പു​തി​യ പ​ദ്ധ​തി​ക​ൾ​ക്ക് പി​ന്തു​ണ ന​ൽ​കു​മെ​ന്ന് റീ​ജ​ണ​ൽ ട്ര​ഷ​റ​ർ തോ​മ​സ് സ​ക്ക​റി​യ (സു​ജി​ത്) അ​റി​യി​ച്ചു. 

ഫൊ​ക്കാ​ന ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജൺ വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ക്കു​മെ​ന്നും വ​നി​ത​ക​ളു​ടെ നേ​തൃ​ത്വ​പാ​ട​വ​വും സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്ത​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​മെ​ന്നും റീ​ജ​ണ​ൽ വി​മ​ൻ​സ് ഫോ​റം ചെ​യ​ർ ഡോ. ​അ​ന്ന ജോ​ർ​ജ് അ​റി​യി​ച്ചു.

ഫൊ​ക്കാ​ന​യു​ടെ ദേ​ശീ​യ നേ​തൃ​ത്വ​വു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നൊ​പ്പം ന്യൂ​യോ​ർ​ക്ക് മെ​ട്രോ മേ​ഖ​ല​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യ​വും സാം​സ്കാ​രി​ക പൈ​തൃ​ക​വും നി​ല​നി​ർ​ത്തു​ന്ന​തി​നും പു​തി​യ ത​ല​മു​റ​യെ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​തി​നും ക​മ്മി​റ്റി മു​ൻ​ഗ​ണ​ന ന​ൽ​കും.

ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പോ​സ് ഫി​ലി​പ്പി​ന്‍റെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ദേ​ശീ​യ ടീ​മി​ന്‍റെ​യും ഒ​പ്പം അ​ടു​ത്ത ര​ണ്ട് വ​ർ​ഷം പ്ര​വ​ർ​ത്തി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഉ​ഷ ജോ​ർ​ജ് പ​റ​ഞ്ഞു

ഈ ​ദൗ​ത്യ​ത്തി​ൽ എ​ല്ലാ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളു​ടെ​യും പൂ​ർ​ണ പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വും പ്രാ​ർ​ഥ​ന​യും ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥിച്ചു.

Latest News

Corehub Up