Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Facilities Arranged

Malappuram

മി​നി പ​മ്പ​യി​ല്‍ അ​യ്യ​പ്പ​ഭ​ക്ത​ര്‍​ക്ക് സൗ​ക​ര്യ​ങ്ങ​ളൊരു​ങ്ങി: എം​എ​ല്‍​എ

കു​റ്റി​പ്പു​റം: മ​ണ്ഡ​ല​കാ​ല​ത്ത് ഭ​ക്ത​ര്‍​ക്ക് വേ​ണ്ട എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും മി​നി പ​മ്പ​യി​ല്‍ ക്ര​മീ​ക​രി​ച്ച​താ​യി വി.​എ​സ്. ജോ​യ് എം​എ​ല്‍​എ. കു​റ്റി​പ്പു​റം കെ​ടി​ഡി​സി​യി​ല്‍ അ​ഖി​ല ഭാ​ര​ത അ​യ്യ​പ്പ സേ​വാ സം​ഘ​ത്തി​ന്‍റെ മ​ണ്ഡ​ല​കാ​ല അ​ന്ന​ദാ​ന സ്വാ​ഗ​ത​സം​ഘം സ​മി​തി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
അ​ഖി​ല ഭാ​ര​ത അ​യ്യ​പ്പ സേ​വാ സം​ഘം ജി​ല്ലാ പ്ര​സി​ഡ​​ന്‍റ് ക​ണ്ണ​ന്‍ പ​ന്താ​വൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​യ്യ​പ്പ​ന്മാ​ര്‍​ക്ക് വി​രി​വെ​ക്കാ​നു​ള്ള പ​ന്ത​ലി​​ന്‍റെ സൗ​ക​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ത​വ​നൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദീ​ഖ് വി​ശ​ദീ​ക​രി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി പ്ര​കാ​ശ​ന്‍ ത​വ​നൂ​ര്‍, വാ​ര്‍​ഡ് അം​ഗം അ​ബ്ദു​ല്‍ ജ​ലീ​ല്‍, എ.​എം. രോ​ഹി​ത്, ഇ.​പി. രാ​ജീ​വ്, ഡോ ​കെ.​വി. കൃ​ഷ്ണ​ന്‍, ചു​ള്ളി​യി​ല്‍ ഉ​ണ്ണി, കെ.​കെ. ല​ത്തീ​ഫ്, അ​ക്ബ​ര്‍ കു​ഞ്ഞു, പി. ​ഗോ​പ, ബാ​ല​ന്‍ പ​ര​പ്പ​ന​ങ്ങാ​ടി, നാ​രാ​യ​ണ​ന്‍, ച​ന്ദ്ര​ന്‍, പി.​പി. സു​ജീ​ഷ്, എ​സ്. സു​ധീ​ര്‍, ആ​ര്‍.​കെ. നൗ​ഷാ​ദ്, രാ​ജേ​ഷ് പ്ര​ശാ​ന്തി​യി​ല്‍, ഇ.​പി. വേ​ലാ​യു​ധ​ന്‍, ഉ​ണ്ണി കൂ​ര​ട, സു​നി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up