Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fairy Lights Decoration

അ​സ​റ്റ് ഹോം​സ് ഫെ​യ​റി ലൈ​റ്റ്‌​സ് അ​ല​ങ്കാ​ര മ​ത്സ​രം: തൃ​ശൂ​ര്‍ ശോ​ഭ സി​റ്റി​ക്ക് ഒ​ന്നാം സ്ഥാ​നം

കൊ​​​​ച്ചി: അ​​​​സ​​​​റ്റ് ഹോം​​​​സ് ക്രി​​​​സ്മ​​​​സ്-​​​​പു​​​​തു​​​​വ​​​​ത്സ​​​​ര സീ​​​​സ​​​​ണ്‍ പ്ര​​​​മാ​​​​ണി​​​​ച്ച് അ​​​​പ്പാ​​​​ര്‍​ട്ടു​​​​മെ​​​​ന്‍റു​​​​ക​​​​ളി​​​​ലെ​​​​യും വി​​​​ല്ല​​​​ക​​​​ളി​​​​ലെ​​​​യും പൊ​​​​തു​​​​പൂ​​​​മു​​​​ഖ​​​​ങ്ങ​​​​ള്‍​ക്കാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ഫെ​​​​യ​​​​റി ലൈ​​​​റ്റ്‌​​​​സ് ഡെ​​​​ക്കോ​​​​ര്‍ മ​​​​ത്സ​​​​ര​​​​ത്തി​​​​ല്‍ തൃ​​​​ശൂ​​​​ര്‍ ശോ​​​​ഭ സി​​​​റ്റി ഒ​​​​ന്നാം സ്ഥാ​​​​നം നേ​​​​ടി.

കോ​​​​ട്ട​​​​യ​​​​ത്തു ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ അ​​​​സ​​​​റ്റ് ഹോം​​​​സ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ വി. ​​​​സു​​​​നി​​​​ല്‍ കു​​​​മാ​​​​ര്‍ പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ങ്ങ​​​​ള്‍ വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു.

ശോ​​​​ഭ സി​​​​റ്റി​​​​ക്കു വേ​​​​ണ്ടി ന​​​​ന്ദ​​​​കു​​​​മാ​​​​ര്‍, ബി​​​​ജു ഒ​​​​ല്ലൂ​​​​ക്കാ​​​​ര​​​​ന്‍, ജി​​​​സ്മ ബി​​​​ജു എ​​​​ന്നി​​​​വ​​​​ര്‍ ചേ​​​​ര്‍​ന്ന് ഒ​​​​ന്നാം സ​​​​മ്മാ​​​​ന​​​​മാ​​​​യ ഒ​​​​രു ല​​​​ക്ഷം രൂ​​​​പ കാ​​​​ഷ് അ​​​​വാ​​​​ര്‍​ഡ് ഏ​​​​റ്റു​​​​വാ​​​​ങ്ങി.

145ഓ​​​​ളം ഫ്ലാ​​​​റ്റ്-​​​​വി​​​​ല്ല അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നു​​​​ക​​​​ള്‍ പ​​​​ങ്കെ​​​​ടു​​​​ത്ത മ​​​​ത്സ​​​​ര​​​​ത്തി​​​​ല്‍ തൃ​​​​ശൂ​​​​രി​​​​ലെ സ്‌​​​​കൈ​​​​ലൈ​​​​ന്‍ അ​​​​വ​​​​ന്യൂ സ്വീ​​​​റ്റ്‌​​​​സ് ര​​​​ണ്ടാം സ്ഥാ​​​​ന​​​​വും (50,000 രൂ​​​​പ) കാ​​​​ലി​​​​ക്ക​​​ട്ട് ഹൈ​​​​ലൈ​​​​റ്റ് മെ​​​​ട്രോ​​​​മാ​​​​ക്‌​​​​സ് മൂ​​​​ന്നാം സ്ഥാ​​​​ന​​​​വും (25,000 രൂ​​​​പ) നേ​​​​ടി.

കൊ​​​​ല്ലം അ​​​​സ​​​​റ്റ് ഗ്രാ​​​​ന്‍റി​​​​യോ​​​​സ് സാ​​​​ന്‍​ഫോ​​​​ര്‍​ഡ്, കൊ​​​​ച്ചി അ​​​​സ​​​​റ്റ് ആ​​​​ല്‍​പൈ​​​​ന്‍ ഓ​​​​ക്‌​​​​സ്, തൃ​​​​ശൂ​​​​ര്‍ അ​​​​സ​​​​റ്റ് പ്രെ​​​​ഷ്യ​​​​സ്, കൊ​​​​ച്ചി സ്‌​​​​കൈ​​​​ലൈ​​​​ന്‍ സി​​​​റ്റി പാ​​​​ര്‍​ക്ക്, പാ​​​​ല​​​​ക്കാ​​​​ട് ബി​​​​ല്‍​ടെ​​​​ക് പ​​​​വ​​​​ലി​​​​യ​​​​ന്‍, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം വി​​​​ന്‍​ഡ്ബ്രൂ​​​​ക്ക് പ്ലേ​​​​സ്, കൊ​​​​ച്ചി കെ​​​​ന്‍റ് ഓ​​​​ക്ക് വി​​​​ല്ല, കൊ​​​​ച്ചി ന​​​​ന്മ ഫെ​​​​നി​​​​ക്‌​​​​സ് അ​​​​പ്പാ​​​​ര്‍​ട്ട്​​​​മെ​​​​ന്‍റ്സ്, കൊ​​​​ച്ചി ലോ​​​​ട്ട​​​​സ് പാ​​​​ല​​​​ക്കാ​​​​ട്ടി​​​​ല്‍ ഹാ​​​​ബി​​​​റ്റാ​​​​റ്റ്, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ട്രാ​​​​വ​​​​ന്‍​കൂ​​​​ര്‍ മെ​​​​റി​​​​ഡി​​​​യ​​​​ന്‍ എ​​​​ന്നി​​​​വ​​​​രാ​​​​ണ് പ്രോ​​​​ത്സാ​​​​ഹ​​​​ന സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ള്‍ (5,000 രൂ​​​​പ) നേ​​​​ടി​​​​യ​​​​ത്.

 

Latest News

Corehub Up