Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Faith Is The Foundation

Kottayam

ക്രൈസ്തവരുടെ പുരോഗതിക്ക് അടിസ്ഥാനം വിശ്വാസദാർഢ്യം: മാർ തോമസ് തറയിൽ

ച​​​ങ്ങ​​​നാ​​​ശേ​​​രി: ക്രൈ​​​സ്ത​​​വ സ​​​മൂ​​​ഹം ഇ​​​ന്നു കൈ​​​വ​​​രി​​​ച്ചി​​​ട്ടു​​​ള്ള എ​​​ല്ലാ പു​​​രോ​​​ഗ​​​തി​​​ക​​​ൾ​​​ക്കും പി​​​ന്നി​​​ൽ പൂ​​​ർ​​​വി​​​ക​​​ർ പ​​​ക​​​ർ​​​ന്നു ന​​​ൽ​​​കി​​​യ അ​​​ച​​​ഞ്ച​​​ല​​​മാ​​​യ വി​​​ശ്വാ​​​സ​​​മാ​​​ണെ​​​ന്ന് ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ. തു​​​രു​​​ത്തി മ​​​ർ​​​ത്ത്മ​​​റി​​​യം ഇ​​​ട​​​വ​​​ക ദി​​​നാ​​​ഘോ​​​ഷ​​​ങ്ങ​​​ൾ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സ​​​മു​​​ദാ​​​യ​​​ത്തോ​​​ടു​​​ള്ള ആ​​​ഴ​​​മാ​​​യ സ്നേ​​​ഹ​​​വും പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യും മു​​​ൻ​​​ത​​​ല​​​മു​​​റ​​​ക​​​ളി​​​ൽ ശ​​​ക്ത​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഓ​​​ർ​​​മി​​​പ്പി​​​ച്ചു. തു​​​രു​​​ത്തി ഫൊ​​​റോ​​​ന​​​യും മ​​​ർ​​​ത്ത്മ​​​റി​​​യം ഇ​​​ട​​​വ​​​ക​​​യും സ​​​മു​​​ദാ​​​യ ശ​​​ക്തീ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യി ന​​​ട​​​ത്തു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ പ്ര​​​ത്യേ​​​കം അ​​​ഭി​​​ന​​​ന്ദി​​​ച്ചു.

അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ൺ. മാ​​​ത്യു ച​​​ങ്ങ​​​ങ്ക​​​രി, വി​​​കാ​​​രി ഫാ. ​​​ജേ​​​ക്ക​​​ബ് ചീ​​​രം​​​വേ​​​ലി, ഫാ. ​​​ടോ​​​ണി പു​​​തു​​​വീ​​​ട്ടി​​​ൽ​​​ക്ക​​​ളം, ഫാ. ​​​മാ​​​ത്യു കാ​​​ഞ്ഞി​​​ര​​​ക്കാ​​​ല, സി​​​സ്റ്റ​​​ർ ഫി​​​ൽ​​​സി എ​​​സ്എ​​​ബി​​​എ​​​സ്, അ​​​നി​​​ൽ ജോ​​​ബ്, വി​​​നോ​​​ദ് കൊ​​​ച്ചീ​​​ത്ത​​​റ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Latest News

Corehub Up