Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FaithFest

America

സെ​ന്‍റ് മേ​രീ​സി​ൽ സ​മ്മ​ർ ക്യാ​മ്പ് വി​ജ​യ​ക​ര​മാ​യി

ഷി​ക്കാ​ഗോ: മോ​ർ​ട്ട​ൻ ഗ്രോ​വ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ദേ​വാ​ല​ത്തി​ൽ കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി മൂ​ന്ന് ദി​വ​സം നീ​ണ്ടു​നി​ന്ന സ​മ്മ​ർ ക്യാ​മ്പ് (Faith Fest-26) വി​ജ​യ​ക​ര​മാ​യി ന​ട​ത്ത​പ്പെ​ട്ടു.

വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബൈ​ബി​ൾ, പ്രാ​ർ​ഥ​ന, വ്യ​ക്തി​ത്വ വി​ക​സ​നം, സോ​ഷ്യ​ൽ മീ​ഡി​യ, ക്നാ​നാ​യ ച​രി​ത്രം എ​ന്നി വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ത​മാ​ക്കി ക്ലാ​സു​ക​ൾ ന​ട​ത്ത​പ്പെ​ട്ടു.

ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ, ഫാ . ​അ​നീ​ഷ് മാ​വേ​ലി​പു​ത്ത​ൻ​പു​ര, സി. ​അ​ലീ​സ, ബ്ര​ദ​ർ ജോ​ഷ്, ഷി​ജി അ​ല​ക്സ്‌, ലി​ൻ​സ​ൻ കൈ​ത​മ​ല​യി​ൽ, ഷൈ​നി വി​രു​ത്തി​കു​ള​ങ്ങ​ര, ജൂ​ലി പു​തു​ശേ​രി​ൽ, ജെ​യിം​സ് കു​ന്ന​ശേ​രി, റ്റി​യ ക​ണ്ടാ​ര​പ്പ​ള്ളി എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

സ​ജി പൂ​തൃ​ക്ക​യി​ൽ ക്യാ​മ്പ് ഡ​യ​റ​ക്ട​ർ ആ​യി​രു​ന്നു. ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി നി​ര​വ​ധി ഇ​ൻ​ഡോ​ർ - ഔ​ട്ട്ഡോ​ർ ഗ​യി​മു​ക​ളും ന​ട​ത്തി​യി​രു​ന്നു. നൈ​ല വാ​ള​താ​റ്റ്, ജോ​ഷ്വ മ​ര​ങ്ങാ​ട്ടി​ൽ, ഡ​യ​ന വ​ള​ളൂ​ർ എ​ന്നി​വ​ർ മി​ക​ച്ച ക്യാ​മ്പ​ർ​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

പാ​രി​ഷ് എ​ക്സി​ക്യൂ​ട്ടീ​വ്, സി​സ്റ്റേ​ഴ്സ്, അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up