Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FamilySeminar

America

ഡാ​ള​സി​ൽ പാ​സ്റ്റേ​ഴ്സ് ആ​ൻ​ഡ് ലീ​ഡേ​ഴ്സ് ഫാ​മി​ലി സെ​മി​നാ​ർ 14ന്

ഡാ​ള​സ്: ഡാ​ള​സ് സി​റ്റി​വൈ​ഡ് ഫെ​ലോ​ഷി​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​സ്റ്റേ​ഴ്സി​നും സ​ഭാ നേ​താ​ക്ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​യി സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. "നേ​തൃ​ത്വ​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ക' എ​ന്ന​താ​ണ് സെ​മി​നാ​റി​ന്‍റെ പ്ര​മേ​യം.

ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് 12.30 വ​രെ റി​ച്ചാ​ർ​ഡ്സ​ണി​ലു​ള്ള ഗ്രേ​സ് ക്രി​സ്ത്യ​ൻ അ​സം​ബ്ലി​യി​ലാണ് ​സെ​മി​നാ​ർ ന​ട​ക്കു​ന്ന​ത്. റ​വ. സ​തീ​ഷ് കു​മാ​റും ഡോ. ​സാ​ബു സാ​മു​വ​ലും വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ന​യി​ക്കും.

ഡോ. ​തോ​മ​സ് ഇ​ടി​ക്കു​ള മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും. ഡോ. ​വി.എ. ​വ​ർ​ഗീ​സ് സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ര​ജി​സ്ട്രേ​ഷ​ൻ സൗ​ജ​ന്യ​മാ​ണ്.

ഡാ​ള​സ് സി​റ്റി​വൈ​ഡ് ഫെ​ലോ​ഷി​പ്പ് ചെ​യ​ർ​മാ​ൻ പാ​സ്റ്റ​ർ തോ​മ​സ് മു​ല്ല​ക്ക​ൽ, സെ​ക്ര​ട്ട​റി എ​സ്. പി. ​ജെ​യിം​സ്, ട്ര​ഷ​റ​ർ തോ​മ​സ് ചെ​ല്ലേ​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ സെ​മി​നാ​റി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 214 2231194, 214 334 6962, 469 363 5109.

Latest News

Corehub Up