Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FamilySupport

ക​ട​ബാ​ധ്യ​ത: ജീ​വ​നൊ​ടു​ക്കി​യ ക​ർ​ഷ​ക​ന്‍റെ കു​ടും​ബ​ത്തി​നു കൈ​ത്താ​ങ്ങാ​കാ​ൻ ക​ർ​ഷ​ക സ​മി​തി

കൊ​​​​ച്ചി: ക​​​​ട​​​​ബാ​​​​ധ്യ​​​​ത​​​​യെ​​​ത്തു​​​​ട​​​​ർ​​​​ന്ന് ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി​​​​യ യു​​​​വ​​​​ക​​​​ർ​​​​ഷ​​​​ക​​​​ന്‍റെ കു​​​​ടും​​​​ബ​​​​ത്തി​​​​നു കൈ​​​​ത്താ​​​​ങ്ങാ​​​​കാ​​​​ൻ ക​​​​ർ​​​​ഷ​​​​ക​​​സ​​​​മി​​​​തി രം​​​​ഗ​​​​ത്ത്.

എ​​​​റ​​​​ണാ​​​​കു​​​​ളം കാ​​​​ഞ്ഞൂ​​​​രി​​​​ലെ ക​​​​ർ​​​​ഷ​​​​ക​​​​നാ​​​​യി​​​​രു​​​​ന്ന ലി​​​​ജോ​​​​യു​​​​ടെ കു​​​​ടും​​​​ബ​​​​ത്തി​​​​നു​​​​വേ​​​​ണ്ടി​​​​യാ​​​​ണ് പ്ര​​​​ദേ​​​​ശ​​​​ത്തെ ക​​​​ർ​​​​ഷ​​​​ക കൂ​​​​ട്ടാ​​​​യ്മ​​​​യാ​​​​യ കാ​​​​ഞ്ഞൂ​​​​ർ ക​​​​ർ​​​​ഷ​​​​ക​​​സ​​​​മി​​​​തി ലി​​​​ജോ കു​​​​ടും​​​​ബ സ​​​​ഹാ​​​​യ​​​നി​​​​ധി എ​​​​ന്ന​​​പേ​​​​രി​​​​ൽ സ​​​​ഹാ​​​​യ​​​നി​​​​ധി രൂ​​​​പീ​​​​ക​​​​രി​​​​ച്ച​​​​ത്.

15 ഏ​​​​ക്ക​​​​ർ വ​​​​രെ പാ​​​​ട്ട​​​​ത്തി​​​​നെ​​​​ടു​​​​ത്ത് കൃ​​​​ഷി ചെ​​​​യ്തു​​​കൊ​​​​ണ്ടി​​​​രു​​​​ന്ന ക​​​​ർ​​​​ഷ​​​​ക​​​​നാ​​​​യി​​​​രു​​​​ന്നു ലി​​​​ജോ. കൃ​​​​ഷി​​​​ക്കാ​​​​യി ബാ​​​​ങ്കി​​​​ൽ​​​നി​​​​ന്നും​ സ്വ​​​​കാ​​​​ര്യ ഫി​​​​നാ​​​​ൻ​​​​സ് സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു വാ​​​​യ്പ​​​​യെ​​​​ടു​​​​ത്ത ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് പ്ര​​​​കൃ​​​​തി​​​​ക്ഷോ​​​​ഭ​​​​ത്തി​​​​ൽ വ​​​​ലി​​​​യ ന​​​​ഷ്‌​​​ട​​​​മാ​​​​ണു സം​​​​ഭ​​​​വി​​​​ച്ച​​​​ത്.

വാ​​​​യ്പ​​​​ക​​​​ളു​​​​ടെ തി​​​​രി​​​​ച്ച​​​​ട​​​​വ് പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​യ​​​​തോ​​​​ടെ ജ​​​​പ്തി​​​ഭീ​​​​ഷ​​​​ണി​​​​യു​​​​മെ​​​​ത്തി. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​യി​​​​രു​​​​ന്നു മ​​​​ര​​​​ണം. 50 ല​​​​ക്ഷ​​​​ത്തോ​​​​ളം രൂ​​​​പ​​​​യു​​​​ടെ ക​​​​ട​​​​ബാ​​​​ധ്യ​​​​ത ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നു​​​​ണ്ടെ​​​​ന്ന് കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ പ​​​​റ​​​​ഞ്ഞു.

മൂ​​​​ത്ത​​​​മ​​​​ക​​​​ൾ പ്ല​​​​സ്ടു പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി ജ​​​​ർ​​​​മ​​​​ൻ ഭാ​​​​ഷ പ​​​​ഠി​​​​ക്കു​​​​ന്നു. പ്ല​​​​സ് വ​​​​ൺ വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​യാ​​​​ണ് ര​​​​ണ്ടാ​​​​മ​​​​ത്തെ മ​​​​ക​​​​ൾ. മ​​​​ക​​​​ൻ ഒ​​​​ന്പ​​​​താം ക്ലാ​​​​സ് വി​​​​ദ്യാ​​​​ർ​​​​ഥി.
ക​​​​ർ​​​​ഷ​​​​ക​​​സ​​​​മി​​​​തി​​​​യി​​​​ലെ അം​​​​ഗം​​​കൂ​​​​ടി​​​​യാ​​​​യ ലി​​​​ജോ, കാ​​​​ഞ്ഞൂ​​​​രി​​​​ലെ മി​​​​ക​​​​ച്ച ക​​​​ർ​​​​ഷ​​​​ക​​​​നാ​​​​യി​​​​രു​​​​ന്നു. ലി​​​​ജോ​​​​യു​​​​ടെ ഭാ​​​​ര്യ ഷി​​​​മി​​​​യു​​​​ടെ പേ​​​​രി​​​​ൽ കാ​​​​ല​​​​ടി കാ​​​​ന​​​​റ ബാ​​​​ങ്കി​​​​ൽ ഒ​​​​രു എ​​​​സ്ബി അ​​​​ക്കൗ​​​​ണ്ട് ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും ക​​​​ർ​​​​ഷ​​​​ക​​​സ​​​​മി​​​​തി ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ അ​​​​റി​​​​യി​​​​ച്ചു. ഫോ​​​​ൺ: 9847901293.

Latest News

Corehub Up