ഡാളസ്: ഡാളസിൽ നോർത്ത് ടെക്സസ് കോപ്പൽ പോസ്റ്റൽ സർവീസ് മലയാളി ജീവനക്കാരുടെ ആഭിമുഖ്യത്തിൽ 2026-ൽ വിരമിച്ച അഞ്ച് ജീവനക്കാർക്ക് നപ്പ് നൽകി.35
ഗ്രാപെവിനിൽ നടന്ന ചടങ്ങിൽ ബാബു ജോസ്, ബിജിലി ബാബു, ജോൺ മാത്യു, തോമസ്, മേരി ടീച്ചർ എന്നിവരെയാണ് ആദരിച്ചത്. തോമസ് തൈമുറിയിൽ സ്വാഗതം ആശംസിച്ച യോഗത്തിൽ ഫാ. ജോസഫ് കുര്യൻ പ്രാർഥന നിർവഹിച്ചു.
സഹപ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ, എംഡിഒ അനുപ് ചെറിയൻ, സൂപ്പർവൈസർമാരായ സാബു മാത്യു, ജോസഫ് ജോർജ് എന്നിവർ ചേർന്ന് ഉപഹാരങ്ങൾ സമ്മാനിച്ചു.