Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FaridabadNews

Viral

വ​ന്യ​ജീ​വി​ക​ളോ​ടു​ള്ള ക്രൂ​ര​ത​യ്ക്ക് അ​റു​തി​യി​ല്ലേ? കു​ര​ങ്ങ​നെ മ​ർ​ദ്ദി​ച്ചും കൂ​ട്ടി​ല​ട​ച്ചു​മു​ള്ള ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യ​തോ​ടെ ക​ടു​ത്ത അ​മ​ർ​ഷ​വു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ

ഹ​രി​യാ​ന​യി​ലെ ഫ​രീ​ദാ​ബാ​ദി​ൽ കു​ര​ങ്ങ​നെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യും കൂ​ട്ടി​ലാ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. പ്ര​ദേ​ശ​ത്ത് കു​ര​ങ്ങു​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന പ​രാ​തി​ക​ൾ​ക്കി​ട​യി​ലാ​ണ് മി​ണ്ടാ​പ്രാ​ണി​യോ​ട് മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ പെ​രു​മാ​റ്റ​മു​ണ്ടാ​യ​ത്.

കു​ര​ങ്ങ​നെ ത​ട​വി​ലാ​ക്കി​യ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ മൃ​ഗ​സ്നേ​ഹി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും ക​ർ​ശ​ന ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഈ ​സം​ഭ​വ​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ ആ​രെ​ന്നും കു​ര​ങ്ങ​നെ പി​ടി​കൂ​ടാ​ൻ ആ​രു​ടെ​യെ​ങ്കി​ലും അ​നു​മ​തി ല​ഭി​ച്ചി​രു​ന്നോ എ​ന്നും വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല.

നി​ല​വി​ൽ കു​ര​ങ്ങ​ൻ എ​വി​ടെ​യാ​ണെ​ന്നും അ​തി​ന്‍റെ ആ​രോ​ഗ്യ​നി​ല എ​ങ്ങ​നെ​യു​ണ്ടെ​ന്നും ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. 1960 ലെ ​മൃ​ഗ​ങ്ങ​ളോ​ടു​ള്ള ക്രൂ​ര​ത ത​ട​യ​ൽ നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 11 പ്ര​കാ​രം മൃ​ഗ​ങ്ങ​ളെ ഉ​പ​ദ്ര​വി​ക്കു​ന്ന​തും വേ​ദ​ന​യു​ണ്ടാ​ക്കു​ന്ന​തും ക​ടു​ത്ത കു​റ്റ​മാ​ണ്.

പൊ​തു​സു​ര​ക്ഷ​യ്ക്കൊ​പ്പം ത​ന്നെ വ​ന്യ​ജീ​വി​ക​ളോ​ട് നി​യ​മ​പ​ര​വും മാ​ന്യ​വു​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നി​യ​മ​വി​ദ​ഗ്ധ​രും ആ​ക്ടി​വി​സ്റ്റു​ക​ളും ഓ​ർ​മ്മി​പ്പി​ക്കു​ന്ന​ത്.

Latest News

Corehub Up