Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FarmWorker

ആ​റ​ളം ഫാം ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഓ​ണം ബോ​ണ​സും ഉ​ത്സ​വ​ബ​ത്ത​യും അ​നു​വ​ദി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​റ​​​ളം ഫാ​​​ർ​​​മിം​​​ഗ് കോ​​​ർ​​​പ്പ​​​റേ​​​ഷ​​​നി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കും ഓ​​​ണം ബോ​​​ണ​​​സും ഉ​​​ത്സ​​​വ​​​ബ​​​ത്ത​​​യും സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ച്ച് ഉ​​​ത്ത​​​ര​​​വാ​​​യി.

8.33 ശ​​​ത​​​മാ​​​നം ബോ​​​ണ​​​സാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ച​​​ത്. ഇ​​​തി​​​നാ​​​യി 17.62 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ അ​​​ധി​​​ക തു​​​ക അ​​​നു​​​വ​​​ദി​​​ച്ച് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വാ​​​യ​​​താ​​​യി പ​​​ട്ടി​​​ക​​​ജാ​​​തി പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ പി​​​ന്നാ​​​ക്ക​​​ക്ഷേ​​​മ വ​​​കു​​​പ്പ് മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up