Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Farmland

യു​വ​തി​യെ പീ​ഡി​പ്പി​ച്ചു; സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​ക്കെ​തി​രെ കേ​സ്

അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ യു​വ​തി ന​ൽ​കി​യ പീ​ഡ​ന പ​രാ​തി​യി​ൽ പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​ക്കെ​തി​രെ കേ​സ്. സി​ഐ ചി​ന്ന​മ​ല്ല​യ്യ​ക്കെ​തി​രെ​യാ​ണ് പ​രാ​തി.

ചി​ന്ന​മ​ല്ല​യ്യ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കൃ​ഷി​സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത യു​വ​തി​യാ​ണ് പ​രാ​തി​ക്കാ​രി. വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ ചി​ന്ന​മ​ല്ല​യ്യ ത​ന്നെ പീ​ഡി​പ്പി​ച്ചു​വെ​ന്ന് യു​വ​തി ആ​രോ​പി​ച്ചു.

യു​വ​തി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.

കേ​സ് സ​ത്യ​മാ​ണെ​ന്ന് തെ​ളി​ഞ്ഞാ​ൽ ചി​ന്ന​മ​ല്ല​യ്യ​ക്കെ​തി​രെ ക​ർ​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ ചി​ന്ന​മ​ല്ല​യ്യ​യെ ജോ​ലി​യി​ൽ നി​ന്നും മാ​റ്റി നി​ർ​ത്തി​യെ​ന്നും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

Latest News

Corehub Up