Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Faster

വില്ലേജ് സ്മാര്‍ട്ട് ഓഫീസുകളില്‍ സേവനത്തിന് വേഗമേറും

ച​​​മ്പ​​​ക്കു​​​ളം: സം​​​സ്ഥാ​​​ന​​​ത്ത് ഭ​​​ര​​​ണാ​​​നു​​​മ​​​തി ല​​​ഭി​​​ച്ച 885 വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ 595 എ​​​ണ്ണ​​​വും സ്മാ​​​ര്‍ട്ട് ഓ​​​ഫീ​​​സു​​​ക​​​ളാ​​​യി മാ​​​റി. ജ​​​ന​​​സൗ​​​ഹൃ​​​ദ​​​പ​​​ര​​​മാ​​​യ ന​​​വീ​​​ക​​​ര​​​ണ​​​മാ​​​ണ് സ്മാ​​​ര്‍ട്ട് ഓ​​​ഫീ​​​സു​​​ക​​​ളി​​​ലൂ​​​ടെ ല​​​ക്ഷ്യംവ​​​യ്ക്കു​​​ന്ന​​​ത്.

ഘ​​​ട്ടംഘ​​​ട്ട​​​മാ​​​യി 1,666 വി​​​ല്ലേ​​​ജു​​​ക​​​ളെ​​യും സ്മാ​​​ര്‍ട്ടാ​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം. ഭൂ​​​മി​​​യു​​​ടെ സം​​​ര​​​ക്ഷ​​​ണം, നി​​​കു​​​തി പി​​​രി​​​ക്ക​​​ല്‍, സാ​​​ക്ഷ്യ​​​പ​​​ത്ര​​​ങ്ങ​​​ള്‍ ന​​​ല്‍ക​​​ല്‍, പൊ​​​തു​​​ഭ​​​ര​​​ണം, ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണം തു​​​ട​​​ങ്ങി വി​​​വി​​​ധ ജോ​​​ലി​​​ക​​​ളാ​​​ണ് വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സു​​​ക​​​ള്‍ വ​​​ഴി നി​​​ര്‍വഹി​​​ക്കു​​​ന്ന​​​ത്.

120 ച​​തു​​ര​​ശ്ര മീ​​​റ്റ​​​ര്‍ എ​​​ങ്കി​​​ലും വി​​​സ്തീ​​​ര്‍ണ​​​മു​​​ള്ള കെ​​​ട്ടി​​​ട​​​ത്തി​​​ല്‍ എ​​​ല്ലാ സേ​​​വ​​​ന​​​ങ്ങ​​​ളും വേ​​​ഗ​​​ത്തി​​​ലും ക​​​ട​​​ലാ​​​സ് ര​​​ഹി​​​ത​​​വു​​​മാ​​​ക്കു​​​ക, ഡി​​​ജി​​​റ്റ​​​ല്‍ രീ​​​തി സ​​​ജ്ജീ​​​ക​​​രി​​​ക്കു​​​ക, നെ​​​റ്റ്‌വ​​​ര്‍ക്കിം​​​ഗ് ഒ​​​രു​​​ക്കു​​​ക, ഉ​​​പ​​​യോ​​​ക്തൃ സൗ​​​ഹൃ​​​ദ ഫ്ര​​​ണ്ട് ഓ​​​ഫീ​​​സ്, പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍ക്ക് കാ​​​ത്തി​​​രി​​​പ്പ് സൗ​​​ക​​​ര്യം, പാ​​​ര്‍ക്കിം​​​ഗ് തു​​​ട​​​ങ്ങി​​​യ​​വ അ​​​ട​​​ങ്ങി​​​യ പ​​​ദ്ധ​​​തി​​​യാ​​​ണ് സ്മാ​​​ര്‍ട്ട് വി​​​ല്ലേ​​​ജ് പ​​​ദ്ധ​​​തി. റ​​​വ​​​ന്യു വ​​​കു​​​പ്പി​​​ലെ സേ​​​വ​​​ന മേ​​​ഖ​​​ല​​​ക​​​ളെ പ​​​ര​​​മാ​​​വ​​​ധി സു​​​താ​​​ര്യ​​​വും കാ​​​ര്യ​​​ക്ഷ​​​മ​​​വു​​​മാ​​​ക്കി വി​​​വ​​​ര സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യു​​​മാ​​​യി സം​​​യോ​​​ജി​​​പ്പി​​​ക്കും. 24 ഇ​​​നം സാ​​​ക്ഷ്യ​​​പ​​​ത്ര​​​ങ്ങ​​​ള്‍ ഡി​​​ജി​​​റ്റ​​​ല്‍ ഒ​​​പ്പോ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി ല​​​ഭി​​​ക്കും.

അ​​​ടി​​​സ്ഥാ​​​ന ഭൂ​​​നി​​​കു​​​തി ര​​​ജി​​​സ്റ്റ​​​ര്‍, ത​​​ണ്ട​​​പ്പേ​​​ര്‍ ര​​​ജി​​​സ്റ്റ​​​ര്‍ എ​​​ന്നി​​​വ ഡി​​​ജി​​​റ്റ​​​ല്‍ രൂ​​​പ​​​ത്തി​​​ലാ​​​ക്കി​​​ക്ക​​​ഴി​​​ഞ്ഞു. ഇ​​​തുവ​​​ഴി റ​​​വ​​​ന്യു റി​​ക്കാര്‍ഡു​​​ക​​​ള്‍ ഓ​​​ണ്‍ലൈ​​​നി​​​ല്‍ പ​​​രി​​​ശോ​​​ധി​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യം ജ​​​ന​​​ങ്ങ​​​ള്‍ക്കു ല​​​ഭി​​​ക്കും. റ​​​വ​​​ന്യു വ​​​കു​​​പ്പി​​​ലെ വി​​​വി​​​ധ നി​​​കു​​​തി​​​ക​​​ള്‍, സാ​​​മ്പ​​​ത്തി​​​ക സേ​​​വ​​​ന​​​ങ്ങ​​​ള്‍, ഫീ​​​സു​​​ക​​​ള്‍ എ​​​ന്നി​​​വ ഇ-ട്ര​​​ഷ​​​റി സം​​​വി​​​ധാ​​​ന​​​വു​​​മാ​​​യി സം​​​യോ​​​ജി​​​പ്പി​​​ച്ച് ഇ-​​പേ​​​യ്‌​​​മെ​​​ന്‍റ് സം​​​വി​​​ധാ​​​നം ന​​​ട​​​പ്പാ​​​ക്കി.

കൂ​​​ടാ​​​തെ ഓ​​​ണ്‍ലൈ​​​ന്‍ പോ​​​ക്കു​​​വ​​​ര​​​വ്, ഡി​​​സാ​​​സ്റ്റ​​​ര്‍ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് മോ​​​ഡ്യൂ​​​ള്‍, റ​​​വ​​​ന്യു​​​മ​​​ന്ത്രി​​​ക്ക് നേ​​​രി​​​ട്ട് പ​​​രാ​​​തി സ​​​മ​​​ര്‍പ്പി​​​ക്കാ​​​വു​​​ന്ന റ​​​വ​​​ന്യു​​​മി​​​ത്രം പ​​​ദ്ധ​​​തി തു​​​ട​​​ങ്ങി​​​യ​​​വ വേ​​​ഗ​​​ത​​​യി​​​ലും കൃ​​​ത്യ​​​ത​​​യി​​​ലും ല​​​ഭ്യ​​​മാ​​​ക്കും. സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ ഗ്രാ​​​മീ​​​ണ സെ​​​ക്ര​​​ട്ടേറി​​​യ​​റ്റാ​​​യ വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സു​​​ക​​​ളു​​​ടെ സേ​​​വ​​​ന​​​ങ്ങ​​​ളെ ആ​​​ധു​​​നി​​​ക​​​മാ​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം.

Latest News

Corehub Up