Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FastingandPrayerRetreat

America

ഡാ​ള​സി​ൽ ത്രി​ദി​ന ഉ​പ​വാ​സ പ്രാ​ർ​ഥ​നാ ധ്യാ​നം "ത​പ​സ്' ഒ​ക്‌​ടോ​ബ​ർ ര​ണ്ട് മു​ത​ൽ

ഡാ​ള​സ്: ഡാ​ള​സ് മ​ല​യാ​ളി ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ ന​വീ​ക​ര​ണം ല​ക്ഷ്യ​മാ​ക്കി ന​ട​ത്തു​ന്ന മൂ​ന്നു ദി​വ​സ​ത്തെ ശ​ക്ത​മാ​യ ഉ​പ​വാ​സ പ്രാ​ർ​ഥ​നാ ധ്യാ​നം "ത​പ​സ്' (TAPAS Residential Retreat, Dallas) ഒ​ക്‌​ടോ​ബ​റി​ൽ ന​ട​ക്കും.

ഒ​ക്‌​ടോ​ബ​ർ ര​ണ്ട് മു​ത​ൽ നാ​ല് വ​രെ (വെ​ള്ളി മു​ത​ൽ ഞാ​യ​ർ വ​രെ) ടെ​ക്സ​സി​ലെ വി​ൻ​സ്ബോ​റോ​യി​ലു​ള്ള ഗ്രേ​സ് ഓ​ഫ് ഹെ​വ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ലാ​ണ് (Grace of Heaven Retreat Center, Winnsboro, Texas) ധ്യാ​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​ശ​സ്ത ധ്യാ​ന​ഗു​രു​വും പ്ര​ഭാ​ഷ​ക​നു​മാ​യ റ​വ. ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ HGN, മ​റ്റ് പ്ര​മു​ഖ ആ​ത്മീ​യ പ്ര​ഭാ​ഷ​ക​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീം ​ധ്യാ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും.

വി​ശ്വാ​സം ആ​ഴ​പ്പെ​ടു​ത്തു​ക, ആ​ത്മീ​യ ന​വീ​ക​ര​ണം അ​നു​ഭ​വി​ക്കു​ക, ദൈ​വ​ത്തി​ന്‍റെ സ​മാ​ധാ​ന​വും സാ​ന്നി​ധ്യ​വും ദ​ർ​ശി​ക്കു​ക, പ​ര​സ്പ​ര പ്ര​ചോ​ദ​ന​മേ​കു​ന്ന കൂ​ട്ടാ​യ്മ വ​ള​ർ​ത്തു​ക എ​ന്നി​വ​യാ​ണ് ഈ ​ഒ​ത്തു​ചേ​ര​ലി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ.

"ഉ​പ​വ​സി​ക്കു​ക, പ്രാ​ർ​ഥി​ക്കു​ക, സ​മ​ർ​പ്പി​ക്കു​ക, രൂ​പാ​ന്ത​ര​പ്പെ​ടു​ക' (Fast. Pray. Surrender. Be Transformed) എ​ന്ന​താ​ണ് ധ്യാ​ന​ത്തി​ന്‍റെ ആ​പ്ത​വാ​ക്യം. ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്കാ​യി ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും സീ​റ്റു​ക​ൾ ബു​ക്ക് ചെ​യ്യു​ന്ന​തി​നു​മാ​യി താ​ഴെ പ​റ​യു​ന്ന ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്: ഹ​ണി ജി​ജോ: 857-316-8479, ബാ​ബു തോ​മ​സ്: 972-333-9718.

Latest News

Corehub Up