Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Feast At The St. John Mary Vianney Christ

Alappuzha

പു​ന്ന​പ്ര സെ​ന്‍റ് ജോ​ൺ മ​രി​യ വി​യാ​നി ക്രി​സ്തു​രാ​ജ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ തി​രു​നാ​ൾ

അ​മ്പ​ല​പ്പു​ഴ:‌ പു​ന്ന​പ്ര സെ​ന്‍റ് ജോ​ൺ മ​രി​യ വി​യാ​നി ക്രി​സ്തു​രാ​ജ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ ഇ​ന്ന് തി​രു​നാ​ൾ കൊ​ടി​യേ​റും. ഇ​ട​വ​ക​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന തി​രു​നാ​ൾ വി​ളം​ബ​ര റാ​ലി​ക​ൾ വൈ​കു​ന്നേ​രം 5.30ന് ​ക്രി​സ്തു​രാ​ജ മ​ണ്ഡ​പ​ത്തി​ൽ എ​ത്തി​ച്ചേ​രും. തു​ട​ർ​ന്ന് കൊ​ടി​യേറ്റു ക​ർ​മം ന​ട​ക്കും. 6.30ന് ​ആ​ല​പ്പു​ഴ രൂ​പ​ത ബി​ഷ​പ് ജെ​യിം​സ് ആ​നാ​പ​റ​മ്പി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ പൊ​ന്തി​ഫി​ക്ക​ൽ സ​മൂ​ഹ ദി​വ്യ​ബ​ലി ന​ട​ക്കും.

19ന് ​തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​ജൂ​ഡോ മൂ​പ്പ​ശേ​രി കാ​ർ​മി​ക​നാ​കും ഫാ.​ഡോ. ജോ​സി കു​രി​ശി​ങ്ക​ൽ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. 20ന് ​രാ​വി​ലെ ആ​റി​നും ഏ​ഴി​നും ദി​വ്യ​ബ​ലി. രാ​വി​ലെ11​ന് സീ​റോ മ​ല​ബാ​ർ റീ​ത്തി​ൽ ദി​വ്യ​ബ​ലി​ക്ക് ഫാ. ​ചെ​റി​യാ​ൻ കാ​രി​ക്കൊ​മ്പി​ൽ കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് ക്രി​സ്തു​രാ​ജ ആ​രാ​ധ​ന. വൈ​കി​ട്ട് ആ​റി​ന് ആ​ല​പ്പു​ഴ രൂ​പ​ത വി​കാ​രി ജ​ന​റ​ൽ ഡോ. ​ജോ​യ് പു​ത്ത​ൻ വീ​ട്ടി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ സ​മൂ​ഹ​ദി​വ്യ​ബ​ലി​യും ഫാ.​ഡോ. ജോ​ഷി മ​യാ​റ്റി​ൽ വ​ച​ന പ്ര​ഘോ​ഷ​ണ​വും ന​ട​ത്തും.

21ന് ​രാ​വി​ലെ ആ​റി​നും ഏ​ഴി​നും ദി​വ്യ​ബ​ലി ന​ട​ക്കും. വൈ​കു​ന്നേ​രം ഫാ. ​സു​നി​ൽ മാ​ർ​ട്ടി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി​യും ഫാ. ​ജോ​ൺ​സ​ൺ പു​ത്ത​ൻ വീ​ട്ടി​ൽ വ​ച​ന പ്ര​ഘോ​ഷ​ണ​വും ന​ട​ത്തും. തു​ട​ർ​ന്ന് ദേ​വാ​ല​യ​മു​റ്റ​ത്ത് ഒ​രു​ക്കു​ന്ന പ്ര​സി​ദ്ധ​മാ​യ ക്രി​സ്തു​രാ​ജ ജ്യോ​തി എ.​ഡി. തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പു​ന്ന​പ്ര യൂ​നി​ക്ക് യൂ​ത്ത് ക്രി​സ്തു​രാ​ജ ജ്യോ​തി ഒ​രു​ക്കും. ക​ത്തി​ച്ച ദീ​പ​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ന​ട​ത്തു​ന്ന ദി​വ്യ​കാ​രു​ണ്യ​പ്ര​ദ​ക്ഷി​ണ​ത്തി​ന് വി​കാ​രി ഫാ. ​ക്ലീ​റ്റ​സ് കാ​ര​ക്കാ​ട്ടും സ​ഹ​വി​കാ​രി ഫാ. ​ജോ​ഫി​ൻ ചു​ള്ളി​ക്ക​ലും കാ​ർ​മി​ക​രാ​കും.

22ന് ​രാ​വി​ലെ 5.30, ഏ​ഴ്, ഒ​ൻ​പ​ത്, 11:30 എ​ന്നീ സ​മ​യ​ങ്ങ​ളി​ൽ ദി​വ്യ​ബ​ലി. 3.30ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് ഫാ. ​പ്ര​ദീ​പ് സേ​വ്യ​ർ ഒ​സി​ഡി മു​ഖ്യ​കാ​ർ​മി​ക​നാകും. ഫാ. ​പോ​ൾ തൂ​ണ്ടു​പ​റ​മ്പി​ൽ സി​എം​ഐ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് തീ​ർ​ഥാ​ട​ക​രും വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ക്കു​ന്ന ക്രി​സ്തു​രാ​ജ റാ​ലി​യു​ണ്ടാ​കും.

സ​മാ​പ​ന ദി​വ്യ​കാ​രു​ണ്യ ആ​ശി​ർ​വാ​ദ​വും സ്നേ​ഹ​വി​രു​ന്നും ന​ട​ത്തി തി​രു​നാ​ൾ കൊ​ടി​യി​റ​ക്കും. ഇ​ട​വ​ക വി​കാ​രി ഫാ. ​ക്ലീ​റ്റ​സ് കാ​ര​ക്കാ​ട്ട്, സ​ഹ​വി​കാ​രി ഫാ. ​ജോ​ഫി​ൻ ചു​ള്ളി​ക്ക​ൽ, കൈ​ക്കാ​ര​ൻ​മാ​രാ​യ കെ. ​സാ​ജ​ൻ ലി​യോ​ൺ, ബി​ജോ ഫ്രാ​ൻ​സി​സ്, റോ​ബ​ർ​ട്ട് സോ​ള​മ​ൻ, സ്നേ​ഹ​സ​മൂ​ഹ ഭാ​ര​വാ​ഹി​ക​ൾ, പാ​രി​ഷ് കൗ​ൺ​സി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.

Latest News

Corehub Up