Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FeeReimbursement

Kerala

സി​വി​ൽ സ​ർ​വീ​സ് ഫീ​സ് റീ ​ഇം​ബേ​ഴ്‌​സ്മെ​ന്‍റ് സ്‌​കോ​ള​ർ​ഷി​പ്പ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ്റ്റേ​​​റ്റ് സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് അ​​​ക്കാ​​​ദ​​​മി, ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ക​​​രി​​​യ​​​ർ റി​​​സ​​​ർ​​​ച്ച് പൊ​​​ന്നാ​​​നി, യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​ക​​​ളു​​​ടെ പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന അ​​​ർ​​​ഹ​​​രാ​​​യ ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ​​​നി​​​ന്നും (മു​​​സ്‌​​​ലിം, ക്രി​​​സ്ത്യ​​​ൻ (എ​​​ല്ലാ വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കും), സി​​​ഖ്, ബു​​​ദ്ധ, ജൈ​​​ന, പാ​​​ഴ്‌​​​സി) ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ വ​​​കു​​​പ്പ് സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് ഫീ​​​സ്- റീ ​​​ഇം​​​മ്പേ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​നു​​​ള്ള അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

2026-27 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷം - സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് പ​​​രീ​​​ക്ഷാ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നു ചെ​​​ല​​​വാ​​​കു​​​ന്ന കോ​​​ഴ്‌​​​സ് ഫീ​​​സും (പ​​​ര​​​മാ​​​വ​​​ധി 20,000 രൂ​​​പ), ഹോ​​​സ്റ്റ​​​ൽ ഫീ​​​സും (പ​​​ര​​​മാ​​​വ​​​ധി 10,000 രൂ​​​പ) തി​​​രി​​​കെ ല​​​ഭി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​ണി​​​ത്.

വി​​​ദ്യാ​​​ർ​​​ഥി പ​​​ഠി​​​ക്കു​​​ന്ന സ്ഥാ​​​പ​​​നം നേ​​​രി​​​ട്ടു ന​​​ട​​​ത്തു​​​ന്ന ഹോ​​​സ്റ്റ​​​ലു​​​ക​​​ളി​​​ലും സ്ഥാ​​​പ​​​ന മേ​​​ധാ​​​വി അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള സ്വ​​​കാ​​​ര്യ ഹോ​​​സ്റ്റ​​​ലു​​​ക​​​ളി​​​ൽ നി​​​ന്ന് പ​​​ഠി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും ഹോ​​​സ്റ്റ​​​ൽ സ്‌​​​റ്റൈ​​​പ്പ​​​ന്‍റി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം. കു​​​ടും​​​ബ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​നം എ​​​ട്ടു​​​ല​​​ക്ഷം രൂ​​​പ​​​യി​​​ൽ ക​​​വി​​​യ​​​രു​​​ത്. ബി​​​പി​​​എ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ന്ന അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​ന.

ww.mwdscholarship.kerala.gov.in ലൂ​​​ടെ ന​​​വം​​​ബ​​​ർ 30വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. രേ​​​ഖ​​​ക​​​ൾ അ​​​പ്‌​​​ലോ​​​ഡ്‌ ചെ​​​യ്ത് പ്രി​​​ന്‍റൗ​​​ട്ടും അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ളും സ്ഥാ​​​പ​​​ന മേ​​​ധാ​​​വി​​​യ്ക്ക് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471-2300523,

Latest News

Corehub Up