Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Feroze Gandhi

മു​ത്ത​ച്ഛന്‍റെ ന​ഷ്ട​പ്പെ​ട്ട ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് ഏ​റ്റു​വാ​ങ്ങി രാഹുൽ ഗാന്ധി

റാ​​​​​യ് ബ​​​​​റേ​​​​​ലി (യു​​​​​പി): പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ൾ​​​​ക്ക് മു​​​​ന്പ് മു​​​ത്ത​​​ച്ഛ​​​ൻ ഫി​​​​റോ​​​​സ് ഗാ​​​​ന്ധി​​​​യു​​​​ടെ കൈ​​​​യി​​​​ൽ​​​​നി​​​​ന്നു ന​​​​ഷ്‌​​​​ട​​​​പ്പെ​​​​ട്ട ഡ്രൈ​​​​​വിം​​​​​ഗ് ലൈ​​​​​സ​​​​​ന്‍​സ് ഏ​​​​​റ്റു​​​​​വാ​​​​​ങ്ങി പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി.

ഇ​​​​ന്ന​​​​ലെ ഉ​​​​​ത്ത​​​​​ര്‍​പ്ര​​​​​ദേ​​​​​ശി​​​​​ലെ ത​​​​​ന്‍റെ പാ​​​​​ര്‍​ല​​​​​മെ​​​​​ന്‍റ് മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ല്‍ സ​​​​​ന്ദ​​​​​ര്‍​ശ​​​​​ന വേ​​​​​ള​​​​​യി​​​​​ലാ​​​​ണ് ഒ​​​​രു കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ കൈ​​​​വ​​​​ശ​​​​മാ​​​​യി​​​​രു​​​​ന്ന ലൈ​​​​സ​​​​ൻ​​​​സ് രാ​​​​ഹു​​​​ലി​​​​നു കൈ​​​​മാ​​​​റി​​​​യ​​​​ത്.

റാ​​​​​യ് ബ​​​​​റേ​​​​​ലി പ്രീ​​​​​മി​​​​​യ​​​​​ര്‍ ലീ​​​​​ഗ് ക്രി​​​​​ക്ക​​​​​റ്റ് ടൂ​​​​​ര്‍​ണ​​​​​മെ​​​​​ന്‍റി​​​​ന്‍റെ സം​​​​​ഘാ​​​​​ട​​​​​ക സ​​​​​മി​​​​​തി അം​​​​​ഗ​​​​​മാ​​​​​യ വി​​​​​കാ​​​​​സ് സിം​​​​​ഗ് ഗാ​​​​​ന്ധി​​​​​യു​​​​ടെ ഭാ​​​​ര്യ കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ കൈ​​​​വ​​​​ശ​​​​മാ​​​​യി​​​​രു​​​​ന്നു ലൈ​​​​സ​​​​ൻ​​​​സ്.

വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു മു​​​ന്പ് റാ​​​​​യ് ബ​​​​​റേ​​​​​ലി​​​​​യി​​​​​ലെ ഒ​​​​​രു പ​​​​​രി​​​​​പാ​​​​​ടി​​​​​ക്കി​​​​​ടെ​​​​യാ​​​​ണ് കു​​​​ടും​​​​ബ​​​​ത്തി​​​​നു ഡ്രൈ​​​​​വിം​​​​​ഗ് ലൈ​​​​​സ​​​​​ന്‍​സ് ല​​​​ഭി​​​​ച്ച​​​​ത്. ഗാ​​​​​ന്ധി കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ന് തി​​​​​രി​​​​​കെ ന​​​​​ല്‍​കേ​​​​​ണ്ട ഒ​​​​​രു ‘അ​​​​​മാ​​​​​ന​​​​​ത്’ (വി​​​​​ല​​​​​യേ​​​​​റി​​​​​യ സ​​​​ന്പ​​​​ത്ത്) ആ​​​​​യി​​​​​ട്ടാ​​​​​ണ് ഈ ​​​​​രേ​​​​​ഖ കു​​​​​ടും​​​​​ബം ക​​​​​ണ​​​​​ക്കാ​​​​​ക്കി​​​​​യ​​​​​തെ​​​​​ന്ന് സിം​​​​​ഗ് പ​​​​​റ​​​​​ഞ്ഞു.

1912 ഡി​​​​​സം​​​​​ബ​​​​​റി​​​​​ല്‍ ജ​​​​​നി​​​​​ച്ച ഫി​​​​​റോ​​​​​സ് ഗാ​​​​​ന്ധി 1952ലെ ​​​​​ആ​​​​​ദ്യ പൊ​​​​​തു​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ല്‍ റാ​​​​​യ്ബ​​​​​റേ​​​​​ലി​​​​​യി​​​​​ല്‍നി​​​​​ന്ന് തെ​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​പ്പെ​​ട്ടു. 1960 സെ​​​​​പ്റ്റം​​​​​ബ​​​​​ര്‍ ഏ​​​​ഴി​​​​ന് ​അ​​ന്ത​​രി​​ച്ചു.

Latest News

Corehub Up