Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fest

Thrissur

വെ​ന്‍റോ​റ 2026 ഫെ​സ്റ്റ്

ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജ് ബി​കോം പ്ര​ഫ​ഷ​ണ​ല്‍ വി​ഭാ​ഗം വെ​ന്‍റോ​റ 2026 ബ്രാ​ൻ​ഡ് ന്യു ​ഡേ എ​ന്ന ഇ​ന്‍റ​ര്‍​കോ​ള​ജ് മാ​നേ​ജ്‌​മെ​ന്‍റ് ബി​സി​ന​സ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു.​വി​വി​ധ കോ​ള​ജു​ക​ളി​ല്‍​നി​ന്നാ​യി 300 ല​ധി​കം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഒ​മ്പ​ത് ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ന്ന​ത്.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ.​ഡോ. ജോ​ളി ആ​ന്‍​ഡ്രൂ​സ് സി​എം​ഐ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബി​കോം പ്ര​ഫ​ഷ​ണ​ല്‍ വി​ഭാ​ഗം കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​കെ.​ഒ. ഫ്രാ​ന്‍​സി​സ്, ക്രൈ​സ്റ്റ് കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ജോ​യ് പീ​ണി​ക്ക​പ്പ​റ​മ്പി​ല്‍ സി​എം​ഐ, സെ​ല്‍​ഫ് ഫി​നാ​ന്‍​സിം​ഗ് വി​ഭാ​ഗം കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ടി. വി​വേ​കാ​ന​ന്ദ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

വി​വി​ധ ഇ​ന​ങ്ങ​ളി​ലെ മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ സ​ഹൃ​ദ​യ കോ​ള​ജ് വെ​ന്‍റോ​റ 2026ന്‍റെ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

Latest News

Corehub Up