Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FestiveDreams

ഫെ​ഡ​റ​ൽ ബാ​ങ്കി​ൽ ഫെ​സ്റ്റീ​വ് ഡ്രീം​സ്

കൊ​​​​ച്ചി: ന​​​​വ​​​​രാ​​​​ത്രി, ദീ​​​​പാ​​​​വ​​​​ലി ഉ​​​​ത്സ​​​​വാ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ഫെ​​​​ഡ​​​​റ​​​​ൽ ബാ​​​​ങ്ക് ഫെ​​​​സ്റ്റീ​​​​വ് ഡ്രീം​​​​സ് കാ​​​​ന്പ​​​​യി​​​​ൻ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

വി​​​​വി​​​​ധ വാ​​​​യ്പാ​​​നി​​​​ര​​​​ക്കി​​​​ലെ ഇ​​​​ള​​​​വു​​​​ക​​​​ളും പ്ര​​​​ത്യേ​​​​ക ഡി​​​​സ്‌​​​​കൗ​​​​ണ്ടു​​​​ക​​​​ളു​​​​മാ​​​​ണ് സ​​​​വി​​​​ശേ​​​​ഷ​​​​ത. നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ൾ​​​​ക്കു വി​​​​ധേ​​​​യ​​​​മാ​​​​യി ഭ​​​​വ​​​​ന​​​​വാ​​​​യ്‌​​​​പ​​​​ക​​​​ൾ 7.60 ശ​​​​ത​​​​മാ​​​​നം മു​​​​ത​​​​ലും വ​​​​സ്തു​​​​വി​​​​ന്‍റെ ഈ​​​​ടി​​​​ന്മേ​​​​ലു​​​​ള്ള വാ​​​​യ്പ​​​​ക​​​​ൾ 8.50 ശ​​​​ത​​​​മാ​​​​നം മു​​​​ത​​​​ലും ല​​​​ഭി​​​​ക്കു​​​​ന്ന​​​​താ​​​​ണ്.

കൂ​​​​ടാ​​​​തെ, വാ​​​​ഹ​​​​ന​​​വാ​​​​യ്പ​​​​ക​​​​ൾ​​​​ക്കും ആ​​​​ക​​​​ർ​​​​ഷ​​​​ക​​​​മാ​​​​യ നി​​​​ര​​​​ക്ക് ല​​​​ഭ്യ​​​​മാ​​​​ണ്. സ്വി​​​​ഗ്ഗി, ഡി​​​​സ്ട്രി​​​​ക്ട് ബൈ ​​​​സൊ​​​​മാ​​​​റ്റോ, ഈ​​​​സി ഡൈ​​​​ന​​​​ർ, ബു​​​​ക്ക് മൈ​​​​ഷോ, ഫ​​​​സ്റ്റ് ക്രൈ, ​​​​സെ​​​​പ്റ്റോ തു​​​​ട​​​​ങ്ങി​​​​യ ഓ​​​​ൺ​​​​ലൈ​​​​ൻ പ്ലാ​​​​റ്റ്ഫോ​​​​മു​​​​ക​​​​ളി​​​​ൽ ഫെ​​​​ഡ​​​​റ​​​​ൽ ബാ​​​​ങ്ക് ഡെ​​​​ബി​​​​റ്റ്, ക്രെ​​​​ഡി​​​​റ്റ് കാ​​​​ർ​​​​ഡ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു പ​​​​ർ​​​​ച്ചേ​​​​സ് ചെ​​​​യ്‌​​​​താ​​​​ൽ പ​​​ത്തു ശ​​​​ത​​​​മാ​​​​നം ഡി​​​​സ്‌​​​​കൗ​​​​ണ്ട് ല​​​​ഭി​​​​ക്കു​​​​മെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up