Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Feyenoord

യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: ഇ​ന്‍റ​ർ​മി​ലാ​ന് മി​ന്നും ജ​യം

റൊ​ട്ട​ർ​ഡാം: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലി​ഗ് ഫു​ട്ബോ​ളി​ൽ ഇ​ന്‍റ​ർ​മി​ലാ​ന് മി​ന്നും ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഫെ​യെ​നോ​ർ​ഡി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

യാ​ൻ ഔ​ര​ൽ ബി​സേ​ക്കും പി​യോ എ​സ്പോ​സി​റ്റോ​യും പി​യോ​റ്റ​ർ സി​യേ​ലി​ൻ​സ്കി​യും ആ​ണ് ഇ​ന്‍റ​ർ​മി​ലാ​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ബി​സേ​ക്ക് എ​ട്ടാം മി​നി​റ്റി​ലും എ​സ്പോ​സി​റ്റോ 34-ാം മി​നി​റ്റി​ലും സി​യേ​ലി​ൻ​സ്കി 54-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ഇ​ന്‍റ​ർ​മി​ലാ​ന് ആ​റ് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ 14-ാം സ്ഥാ​ന​ത്താ​ണ് ഇ​ന്‍റ​ർ​മി​ലാ​ൻ.

Latest News

Corehub Up