Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Filling

ട്രക്കിൽ ഡീസൽ നിറയ്ക്കുന്നതിനിടെ തീപിടിത്തം; അഞ്ചുപേർ മരിച്ചു

പി​​നാ​​കോ​​ട്ട (ആ​​ന്ധ്ര): ആ​​ന്ധ്രപ്ര​​ദേ​​ശി​​ലെ അ​​ല്ലൂ​​രി സീ​​താ​​രാ​​മ​​രാ​​ജു ജി​​ല്ല​​യി​​ലെ പി​​നാ​​കോ​​ട്ട​​യി​​ൽ പി​​ക്ക​​പ്പ് ട്ര​​ക്കി​​ൽ ഇ​​ന്ധ​​നം നി​​റ​​യ്ക്കു​​ന്ന​​തി​​നി​​ടെയുണ്ടായ തീ​​പി​​ടിത്ത​​ത്തി​​ൽ അ​​ഞ്ച് തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കു ദാ​​രു​​ണാ​​ന്ത്യം.

പി​​നാ​​കോ​​ട്ട​​യി​​ലെ അ​​ന​​ന്ത​​ഗി​​രി​​യി​​ൽ റോ​​ഡ് നി​​ർ​​മാ​​ണ​​ത്തി​​നാ​​യി ത​​യാ​​റാ​​ക്കി​​യ കേ​​ന്ദ്ര​​ത്തി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ട്ര​​ക്കി​​ൽനി​​ന്ന് പ​​ട​​ർ​​ന്ന തീ ​​സ​​മീ​​പ​​ത്തെ വാ​​ഹ​​ന​​ങ്ങ​​ളെ​​യും ചാ​​ന്പ​​ലാ​​ക്കി.

Latest News

Corehub Up