Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FinalBerth

യൂ​ത്ത് ബാ​സ്ക​റ്റ്ബോ​ൾ ചാ​മ്പ്യ​ൻ​ഷിപ്പ്: കേ​ര​ള​ത്തി​ന് ഇ​ര​ട്ട ക്വാ​ർ​ട്ട​ർ

പൂ​ന: 41-ാമ​തു ദേ​ശീ​യ യൂ​ത്ത് ബാ​സ്ക​റ്റ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തി​ന് ഇ​ര​ട്ട​ക്വാ​ർ​ട്ട​ർ. പെ​ൺ​കു​ട്ടി​ക​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ​യും ടീ​മു​ക​ൾ ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ചു.

ഗ്രൂ​പ്പ് എ​യി​ലെ നാ​ലാം മ​ത്സ​ര​ത്തി​ൽ മ​ധ്യ​പ്ര​ദേ​ശി​നെ 71-50നു ​ത​ക​ർ​ത്ത് കേ​ര​ള പെ​ൺ​കു​ട്ടി​ക​ൾ ചാ​മ്പ്യ​ന്മാ​രാ​യി ക്വാ​ർ​ട്ട​റി​ലേ​ക്കു മാ​ർ​ച്ച് ചെ​യ്തു. ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ശ​ക്ത​രാ​യ പ​ഞ്ചാ​ബി​നെ 82-69നു ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കേ​ര​ളം ക്വാ​ർ​ട്ട​ർ ഉ​റ​പ്പാ​ക്കി​യ​ത്.

Latest News

Corehub Up