Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Finals Today

പ്രൊ​​വി​​ഡ​​ൻ​​സ് ബാ​​സ്ക​​റ്റ്ബോ​​ൾ ഫൈ​​ന​​ൽ ഇ​​ന്ന്

ചെ​​ങ്ങ​​ന്നൂ​​ർ: ചെ​​ങ്ങ​​ന്നൂ​​രി​​ലെ പ്രൊ​​വി​​ഡ​​ൻ​​സ് കോ​​ള​​ജ് ഓ​​ഫ് എ​​ഞ്ചി​​നീ​​യ​​റിം​​ഗി​​ൽ ന​​ട​​ക്കു​​ന്ന ജോ​​ർ​​ജ് മാ​​ത്യു മെ​​മ്മോ​​റി​​യ​​ൽ ഓ​​ൾ കേ​​ര​​ള ഇ​​ന്‍റ​​ർ കൊ​​ളീ​​ജി​​യ​​റ്റ് ബാ​​സ്ക​​റ്റ്ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റ് ഫൈ​​ന​​ൽ ഇ​​ന്ന് ന​​ട​​ക്കും.

പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ൽ എ​​റ​​ണാ​​കു​​ളം സെ​​ന്‍റ് ആ​​ൽ​​ബ​​ർ​​ട്ട്സ് കോ​​ള​​ജ് തൃ​​ശൂ​​രി​​ലെ ശ്രീ ​​കേ​​ര​​ള വ​​ർ​​മ കോ​​ള​​ജി​​നെ നേ​​രി​​ടും. വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ കോ​​ഴി​​ക്കോ​​ട് പ്രൊ​​വി​​ഡ​​ൻ​​സ് കോ​​ള​​ജ് ചാ​​ല​​ക്കു​​ടി​​യി​​ലെ സേ​​ക്ര​​ഡ് ഹാ​​ർ​​ട്ട് കോ​​ള​​ജി​​നെ നേ​​രി​​ടും.

പു​​രു​​ഷ വി​​ഭാ​​ഗ സെ​​മി​​ഫൈ​​ന​​ലി​​ൽ എ​​റ​​ണാ​​കു​​ളം സെ​​ന്‍റ് ആ​​ൽ​​ബ​​ർ​​ട്ട്സ് കോ​​ള​​ജ് തി​​രു​​വ​​ന​​ന്ത​​പു​​രം മോ​​ഹ​​ൻ ദാ​​സ് കോ​​ള​​ജ് ഓ​​ഫ് എ​​ഞ്ചി​​നീ​​യ​​റിം​​ഗി​​നെ (60-23)നു ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​പ്പോ​​ൾ തൃ​​ശൂ​​ർ ശ്രീ ​​കേ​​ര​​ള വ​​ർ​​മ കോ​​ള​​ജ് മാ​​ന്നാ​​നം കെ​​ഇ കോ​​ള​​ജി​​നെ (77-32)നു ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ചു.

വ​​നി​​ത​​ക​​ളി​​ൽ കോ​​ഴി​​ക്കോ​​ട് പ്രൊ​​വി​​ഡ​​ൻ​​സ് കോ​​ള​​ജ് 45-36നു ​​പാ​​ലാ അ​​ൽ​​ഫോ​​ൻ​​സാ കോ​​ള​​ജി​​നെ​​യും ചാ​​ല​​ക്കു​​ടി സേ​​ക്ര​​ഡ് ഹാ​​ർ​​ട്ട് കോ​​ള​​ജ് 34-14നു ​​ഇ​​ട​​പ്പ​​ള്ളി​​യി​​ലെ അ​​മൃ​​ത മെ​​ഡി​​ക്ക​​ൽ കോ​​ളേ​​ജി​​നെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ഫൈ​​ന​​ലി​​ൽ ക​​ട​​ന്നു.

Latest News

Corehub Up