Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Financial Inclusion

Thiruvananthapuram

കനറാ ബാങ്ക് ഫി​നാ​ൻ​ഷ്യ​ൽ ഇ​ൻ​ക്ലൂ​ഷ​ൻ സാ​ച്ചു​റേ​ഷ​ൻ കാ​മ്പ​യി​ൻ

‎നെ​ടു​മ​ങ്ങാ​ട്: ക​ന​റാ ബാ​ങ്ക് ആ​ര്യ​നാ​ട് ശാ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫി​നാ​ൻ​ഷ്യ​ൽ ഇ​ൻ​ക്ലൂ​ഷ​ൻ സാ​ച്ചു​റേ​ഷ​ൻ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. ‎റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ എ​ജി​എം/​എ​ൽ​ഡി​ഒ വി.​എ​സ്. അ​ഖി​ൽ, ക​ന​റാ ബാ​ങ്ക് തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് റീ​ജ​ണ​ൽ ഓ​ഫി​സി​ലെ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ സു​രേ​ഷ് കു​മാ​ർ മോ​ഹ​നാ​നി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ, എ​ൽ​ഡി​എം ജ​യ​മോ​ഹ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

‎കാമ്പ​യി​ന്‍റെ ഭാ​ഗ​മാ​യി റീ-​കെ​വൈ​സി വി​വി​ധ സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ ക്ലെ​യിം ന​ട​പ​ടി​ക​ൾ, നോ​മി​നേ​ഷ​ൻ, പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ അ​ക്കൗ​ണ്ടു​ക​ളു​ടെ പു​ന​രു​ജ്ജീ​വ​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

Latest News

Corehub Up