Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fine Arts Club At Sacred Heart College

Thrissur

സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ള​ജി​ൽ ഫൈ​ൻആ​ർ​ട്സ് ക്ല​ബ് ഉ​ദ്ഘാ​ട​നം

ചാ​ല​ക്കു​ടി: സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ളജി​ലെ വി​ദ്യാ​ർ​ഥി യൂ​ണി​യ​നും ഫൈ​ൻ ആ​ർ​ട്സ് ക്ല​ബും ഉ​ദ്ഘാ​ടനം ചെ​യ്തു. ല​യ​ൺ​സ് ഇന്‍റ​ർ​നാ​ഷ​ണ​ൽ മു​ൻ പ്ര​സി​ഡ​ന്‍റും, എം ​പ​വ​ർ എ​സ്എ​ച്ച് പ്ര​സി​ഡ​ന്‍റുമാ​യ സാ​ജു പാ​ത്താ​ട​ൻ യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ദ്​ഘാ​ട​നം ചെ​യ്തു. കോ​ള​ജ് ഫൈ​ൻആ​ർ​ട്സ് ഉ​ദ്​ഘാ​ട​നം ബി​ഗ്ബോ​സ് ഫെ​യി​മും ആ​ക്ട​റു​മാ​യ ഷി​യാ​സ് ക​രിം നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​സി​സ്റ്റ​ർ ഐ​റീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഓ​ൾ കേ​ര​ള ടീ​ച്ചേ​ഴ്സ് ക​ലോത്സ​വ​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. കോ​ളജ് യൂ​ണി​യ​ൻ ചെ​യ​ർപേ​ഴ്സ​ൺ എ​യ്ഞ്ച​ൽ മ​രി​യ പൌ​ലോ​സ്, പിടിഎ ​വൈ​സ് പ്ര​സി​ഡന്‍റ്് ദി​ലീ​പ് നാ​രാ​യ​ണ​ൻ, സ്റ്റാ​ഫ് കോ​ർ​ഡി​നേ​റ്റ​ർ ഡോ. എ.എ​ൽ.​ ലൈ​ന, മു​ൻ യൂ​ണി​യ​ൻ ചെ​യ​ർ പേ​ഴ്സ​ൺ സ്റ്റി​യ ഡി​സി​ൽ​വ, യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രേ​വ​തി കെ. ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up