Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Firefighter

Kerala

വ്യോ​മ​സേ​ന​യി​ൽ അ​ഗ്നി​വീ​റാ​കാ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു

തി​​രു​​വ​​ന​​ന്ത​​പു​​രം: ഇ​​ന്ത്യ​​ൻ വ്യോ​​മ​​സേ​​ന​​യി​​ൽ അ​​ഗ്നി​​വീ​​ർ ആ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​തി​​നാ​​യി അ​​വി​​വാ​​ഹി​​ത​​രാ​​യ ഇ​​ന്ത്യ​​ൻ പു​​രു​​ഷ, വ​​നി​​താ ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ളി​​ൽ നി​​ന്ന് ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷ​​ക​​ൾ ക്ഷ​​ണി​​ച്ചു.

മാ​​ർ​​ച്ച് 30, 31 തീ​​യ​​തി​​ക​​ളി​​ൽ ആ​​ണ് സെ​​ല​​ക്‌​​ഷ​​ൻ ടെ​​സ്റ്റ്. സേ​​വ​​ന ആ​​വ​​ശ്യ​​ക​​ത അ​​നു​​സ​​രി​​ച്ച് വ​​നി​​താ ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ളു​​ടെ എ​​ണ്ണ​​വും തൊ​​ഴി​​ൽ യോ​​ഗ്യ​​ത​​യും തീ​​രു​​മാ​​നി​​ക്കും.

കൊ​​ച്ചി​​യി​​ലെ ഇ​​ന്ത്യ​​ൻ വ്യോ​​മ​​സേ​​ന​​യു​​ടെ 14 എ​​യ​​ർ​​മെ​​ൻ സെ​​ല​​ക്‌​​ഷ​​ൻ സെ​​ന്‍റ​​റി​​നെ​​യാ​​ണ് കേ​​ര​​ളം, മാ​​ഹി (പു​​തു​​ച്ചേ​​രി), ല​​ക്ഷ​​ദ്വീ​​പ് ദ്വീ​​പു​​ക​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ നി​​ന്ന് യോ​​ഗ്യ​​രാ​​യ ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​തി​​നു​​ള്ള ചു​​മ​​ത​​ല ഏ​​ൽ​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ഈ ​​മാ​​സം 12 മു​​ത​​ൽ ഫെ​​ബ്രു​​വ​​രി ഒ​​ന്നു വ​​രെ ചെ​​യ്യാം. ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്റ്റേ​​ർ​​ഡ് അ​​പേ​​ക്ഷ​​ക​​ൾ മാ​​ത്ര​​മേ സ്വീ​​ക​​രി​​ക്കു​​ക​​യു​​ള്ളൂ. ര​​ജി​​സ്ട്രേ​​ഷ​​നാ​​യി https: //iafrecruitment.edcil.co.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ ലോ​​ഗി​​ൻ ചെ​​യ്യു​​ക.

Latest News

Corehub Up